Chapter Title : വേശ്യായനം 11 [വാല്മീകൻ]
"മണിപ്പൂരികളെ നിൻ്റെ അപ്പന് കൂട്ടിക്കൊട്. എടീ എനിക്ക് വേണേൽ നല്ല വിദേശ മോഡലുകളെ വരെ കിട്ടും. പക്ഷെ സീല് പൊട്ടാത്ത ഒന്നിനെ കളിക്കുന്ന സുഖം കിട്ടില്ല. "
"ശരി നോക്കാം ഭായ്."
അപ്പോളേക്കും അലീന വസ്തങ്ങളെല്ലാം ധരിച്ച് വന്നു. ഹീരാലാൽ അകത്ത് പോയി ഒരു നെക്ലേസ് എടുത്ത് വന്ന് അലീനക്ക് കൊടുത്തു.
"ഇത് നീ വച്ചോ. ഞാൻ ഇനീം വിളിപ്പിക്കാം"
അലീന സന്തോഷത്തോടെ അത് കഴുത്തിൽ ധരിച്ചു.
"ഒരു കാര്യം കൂടെ ഉണ്ട്" ഹീരാലാൽ അകത്ത് പോയി ഒരു വലിയ പെട്ടിയും തള്ളി വന്നു.
"ഇത് ഒരു പത്ത് CR ഉണ്ട്. നീ വീട്ടിൽ വക്ക്. നാളെ ഒരാൾ വന്ന് ഈ നോട്ടിൻ്റെ പകുതി തരും. അയാൾക്ക് കൊടുത്താൽ മതി”. ഹീരാലാൽ ഒരു പകുതി കീറിയ നോട്ട് അവൾക്ക് കൊടുത്തു.
"ഭായ് കുഴപ്പമാകുമോ?" ശാന്തിബെന്നിന് പേടിയായി.
"ഒരു കുഴപ്പവുമില്ല. പിന്നെ ഹൈവേ വേണ്ട. ഉള്ളിൽ കൂടെ പോയാൽ മതി. നിങ്ങൾ രണ്ട് പെണ്ണുങ്ങൾ അല്ലെ. ആരും സംശയിക്കില്ല. നാളെ ഇത് വാങ്ങുന്ന ആൾ നിനക്കുള്ള കമ്മീഷൻ തരും"
കമ്മീഷൻ്റെ കാര്യം കേട്ടപ്പോൾ ശാന്തിബെന്നിൻ്റെ കണ്ണുകൾ വലുതായി.
"കണ്ടില്ലേ. കാശിൻ്റെ കാര്യം കേട്ടപ്പോൾ പെണ്ണിൻ്റെ മുഖം തെളിഞ്ഞത്" അയാൾ ശാന്തിബെന്നിൻ്റെ ചന്തിക്കിട്ട് ഒരടി കൊടുത്തു.
"പിന്നെ, ഈ കാശ് നീ തൊട്ടാൽ എന്താണ് ഉണ്ടാവുകയെന്ന് നിനക്കറിയാലോ?" ഹീരാലാലിൻ്റെ സ്വരം കനത്തു.
"ഭായ് ടെന്ഷനടിക്കേണ്ട. ഇത് എത്തേണ്ടിടത്ത് എത്തും"
"ശരി നേരമിരുട്ടി. ഇവിടുന്ന് ഡിന്നർ കഴിച്ചിറങ്ങിക്കോ. എനിക്ക് കുറച്ച് ജോലിയുണ്ട്" അയാൾ അത് പറഞ്ഞ് അകത്തെ മുറിയിലേക്ക് പോയി വാതിലടച്ചു.
💬 Comments
View all comments