0%

Chapter Title : വേശ്യായനം 12 [വാല്മീകൻ]

Author : Kambikathakal Read All Parts 1106

വഴി കണ്ടെത്തിയേ മതിയാകൂ. അവൾ ആലോചനകളിൽ മുഴുകി ഇരുന്നു.

ഷെട്ടിയുടെ നിർദേശമനുസരിച്ച് അവൾ ജാൻസിയെ കേരളത്തിലേക്ക് അയച്ചു. ദിനേശുമായി അടുക്കുകയായിരുന്നു ലക്‌ഷ്യം. അവൾ സ്ഥിരമായി വിവരങ്ങൾ അയച്ചു തുടങ്ങി.

ഗോവയിലെ ഗ്യാങ്ങുമായി ഷെട്ടി ബന്ധപ്പെട്ടു. അവർ അവരുടെ യൂറോപ്പ്യൻ കോൺടാക്ട് വരുമ്പോൾ അറിയിക്കാമെന്ന് വിവരം കൊടുത്തു. വിവരം കിട്ടിയപ്പോൾ ഷെട്ടി സലീനയെ വിളിച്ചു.

"നമുക്ക് വേണ്ട ആൾ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ട്. നീ പോയി അവരെ കാണണം . ഞാൻ അവർക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. നീയാണ് ആ സമ്മാനം. നീ അവരെ മാക്സിമം സന്തോഷിപ്പിക്കണം. അപ്പോൾ നാളെ ഞാൻ അവരുമായി സംസാരിക്കുമ്പോൾ കാര്യങ്ങൾ കുറെ എളുപ്പമാകും."

സലീന ഉടുത്തോരുങ്ങി  ഹോട്ടലിലേക്ക് ചെന്നു. വാതിലിൽ മുട്ടിയപ്പോൾ ഒരു ഭീകര രൂപിയായ ആൾ വാതിൽ തുറന്നു. സലീനക്ക് അയാളുടെ മുഖത്തെ നീണ്ട വെട്ടു കൊണ്ട പാട് കണ്ടിട്ടു തന്നെ പേടിയായി. അയാൾ അവളെ ഉള്ളിലേക്ക് കയറ്റി വാതിലടച്ചു. അകത്ത് കസേരയിലിരിക്കുന്ന ആളെ കണ്ട് സലീന ഞെട്ടി.

"കൃഷ്ണദാസേട്ടൻ........"  അവളുടെ ശബ്ദം ഇടറി.

തുടരും.... ..

💬 Comments

View all comments