0%

Chapter Title : വേശ്യായനം 12 [വാല്മീകൻ]

Author : Kambikathakal Read All Parts 1.4K

നഷ്ടപ്പെട്ട് വിഷാദയായി. ശാന്തിബെൻ നടത്തിയിരുന്ന വെടിപ്പുര സലീനയുടെ കയ്യിലായി. നരേന്ദ്ര ഷെട്ടി മംഗലാപുരത്തു തുറമുഖം കൈക്കലാക്കി.

ഒരു ദിവസം ഷെട്ടി സലീനയെ അവന്തികയുടെ വീട്ടിലേക്ക് വിളിപ്പിച്ചു. അവൾ അവിടെ എത്തിയപ്പോൾ രണ്ടുപേരും ഗൗരവമേറിയ സംഭാഷണത്തിലായിരുന്നു. സലീനയെ കണ്ടതും ഷെട്ടി എണീറ്റ് അവളുടെ അടുത്തെത്തി അവയുടെ മുഖത്തു ആഞ്ഞടിച്ച് മുടി കുത്തിപ്പിടിച്ചു.

"കഴുവേറി മോളെ.... നീ എൻ്റെ ഓർഡർ അനുസരിക്കില്ല അല്ലെ?" സലീനക്ക് ഒന്നും മനസ്സിലായില്ല.

"പൊട്ടൻ കളിക്കല്ലേ.. ഞാൻ ശെന്തിബെന്നെ കൊല്ലാൻ വിട്ടവരെ ആരോട് ചോദിച്ചിട്ടാടീ നീ തടഞ്ഞത്. മേലാൽ എൻ്റെ വഴിയിൽ നിന്നാൽ നിന്നെ വച്ചേക്കില്ല ഞാൻ, മനസ്സിലായോടീ."

"എന്തൊക്കെ പറഞ്ഞാലും അവർ എൻ്റെ ഈവൻ രക്ഷിച്ചവരാ. അതുകൊണ്ടാ...."

"നിൻ്റെ ചീപ് സെന്റിമെന്റ്സ് കൊണ്ട് പോയി നിൻ്റെ കൊത്തിൽ കയറ്റി വച്ചോ. ഇവിടെ നടക്കില്ല. ഒരു കാര്യം നീ മനസ്സിലാക്കിക്കോ. എൻ്റെ ദയയിലാണ് നിൻ്റെ ജീവൻ. അതുകൊണ്ട് അധികം വെളച്ചിൽ എടുക്കേണ്ട. നിൻ്റെ പൂറും കൊതവും എനിക്ക് മടുക്കുന്നത് വരെ കാണും അത്. പിന്നെ ശാന്തിബെന്നിൻ്റെ ബിസിനെസ്സ് എൻ്റെ ഔദാര്യമായി കണ്ടാൽ മതി. സ്വന്തമാണെന്ന് കരുതേണ്ട.”

"സെന്റിമെന്റ്സ് മാത്രമല്ല. പല ബിസിനെസ്സ് രഹസ്യങ്ങളും ഇപ്പോളും അവർക്ക് മാത്രമേ അറിയൂ. അവർ ജീവനോടെ വേണ്ടത് നമ്മുടെയും ആവശ്യമാണ്." സലീന ന്യായീകരിച്ചു.

ഷെട്ടി കുറച്ച് തണുത്തു. "നീയിവിടെ ഇരി."

"കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പമല്ല. കറാച്ചി ഗാങ് നമ്മൾക്ക് സ്വർണവും കൊക്കയ്‌നും ഇവിടെ ഇറക്കിത്തരില്ല. കേരളത്തിലെ ഒരു ഗാങ് അതിനായി ചരട് വലി തുടങ്ങിയിട്ടുണ്ട്. ഒരു ദിനേശ് ആണ് അതിൻ്റെ തലവൻ. അവനു ഒരു സുലൈമാൻ ദുബായിൽ നിന്നും

💬 Comments

View all comments