0%

Chapter Title : വേശ്യായനം 2 [വാല്മീകൻ]

Author : Kambikathakal Read All Parts 554
നെഞ്ച്. നാൽപതു വയസ്സുള്ള ഭാര്യ ചന്ദ്രിക. മൂത്ത മകൻ കൃഷ്ണദാസ് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ഇളയ മകൾ ആതിര രണ്ടു വയസ്സ്. രാവിലെ ആറുമണിക്ക് ഉറക്കമുണർന്ന രാമദാസമേനോൻ കിടക്കയുടെ ഇടതുവശം തപ്പി നോക്കി. ചന്ദ്രിക മുൻപേ എണീറ്റ് പോയിരുന്നു. അതിരാവിലെ എണീറ്റ് കുളിച്ചേ അവർ അടുക്കളയിൽ കയറൂ. കുലച്ചു കിടക്കുന്ന തന്റെ കുണ്ണ തടവി ഇതിനു ഇനി എന്ത് ചെയ്യും എന്നാലോചിച്ചു അയാൾ കിടന്നു. അല്ലെങ്കിലും ചന്ദ്രിക പണ്ണാൻ അത്ര പോരാ. പണ്ടേ അവൾ കാലകത്തി ഒരു വഴിപാടു പോലെ കിടന്നു തരിക മാത്രം ആണ് ചെയ്യാറ്. ഇതുവരെ തന്റെ കുണ്ണ ഒരിക്കൽ പോലും വായിൽ ഇട്ടിട്ടില്ല. മുഴുവൻ തുണി പോലും അഴിക്കാതെ ആണ് കിടന്നു തരിക. ആതിര ഉണ്ടായ ശേഷം ചന്ദ്രിക ഇതുവരെ ഒന്നു പണ്ണാൻ തന്നിട്ടില്ല. അവൾക്കെന്തോ പണ്ണുന്നതിനോട് ഒരു വെറുപ്പുള്ള പോലെ ആണ് പെരുമാറാറു. പ്രഭാതകൃത്യങ്ങൾക്കും പ്രാതലിനും ശേഷം രാമദാസമേനോൻ എന്നത്തേയും പോലെ വയലിൽ പണി നോക്കാനിറങ്ങി. അവിടെ എല്ലാം കറങ്ങി പത്തുമണിയോടെ തിരിച്ചെത്തി കുളിക്കാനിറങ്ങി. കുളപ്പുരയിൽ കയറി അയാൾ ദേഹമാസകലം എണ്ണതേച്ചു പിടിപ്പിച്ചു. അതിനു ശേഷം അവിടെ കുറച്ചു നേരം കസർത്തു ചെയ്തു. അപ്പോളേക്കും വേലക്കാരി ജാനകി എന്നത്തേയും പോലെ മേല് തേക്കാനുള്ള ആയുർവേദ പൊടികൾ കൊണ്ട് വന്നു. ജാനകി ഏകദേശം ഒരു അമ്പതു വയസ്സുള്ള സ്ത്രീ ആണ്. കുറെ കാലമായി ഇലഞ്ഞിക്കൽ തറവാട്ടിൽ വീട്ടുജോലി ചെയ്യുന്നു. ഭർത്താവ് മരിച്ച ശേഷം രാമദാസമേനോൻ ആണ് സാമ്പത്തികമായി അവരെ സഹായിച്ചത്. അതുകൊണ്ടു ജാനകിക്കു മകളുടെ കല്യാണം നടത്താൻ പറ്റി. അതിനു ശേഷം മുഴുവൻ

💬 Comments

View all comments