0%

Chapter Title : വേശ്യായനം 3 [വാല്മീകൻ]

Author : Kambikathakal Read All Parts 498
ഖാലിദ്. കല്യാണി: പേടിക്കേണ്ട. നമുക്കിവിടെ അടുത്തൊരിടം വരെ പോകാം. മടിച്ചു മടിച്ചു ഖാലിദ് കല്യാണിക്കു പുറകെ നടന്നു. പാന്റിനുള്ളിൽ നിറഞ്ഞിരിക്കുന്ന കല്യാണിയുടെ കൊതം ഖാലിദിന്റെ കുണ്ണക്ക് ചെറിയ ഇളക്കം ഉണ്ടാക്കി. അവളുടെ കൊതത്തിൽ കണ്ണും നാട്ടു അവൻ പുറകെ നടന്നു. ഇവൾക്കു തന്നെക്കാളും കുറച്ചു പ്രായക്കൂടുതൽ കാണും, പക്ഷെ അധികം പ്രായം ഇല്ല, ഒരു മുപ്പത്തിയഞ്ചു നാൽപതു വരുമായിരിക്കും. ഖാലിദ് മനസ്സിൽ കണക്കു കൂട്ടി. കൊടും കാട്ടിലൂടെ നടന്നു അവർ ഒരു വെള്ളച്ചാട്ടത്തിനരികെ എത്തി. വെള്ളച്ചാട്ടത്തിലേക്ക് എത്തിനോക്കിയ ഖാലിദ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ നേരെ റിവോൾവർ ചൂണ്ടി നിൽക്കുന്ന കല്യാണിയെ ആണ്. കല്യാണി: നീ ആരാണ്. പോലീസ് നിന്നെ എന്തിനു പിടിച്ചു. നീ പോലീസ് ചാരനാണോ?  നീ എന്നോട് കള്ളം പറഞ്ഞാലും നിന്റെ കണ്ണുകളിൽ എനിക്ക് സത്യം വായിക്കാൻ കഴിയും. എന്തെങ്കിലും സംശയം എനിക്ക് തോന്നിയാൽ നിന്റെ ജീവിതം ഈ വെള്ളച്ചാട്ടത്തിൽ തീരും. ഖാലിദിന്റെ വയറ്റിൽ തീയാളി. തന്റെ ജീവിതം ഇവിടെ അവസാനിക്കാൻ പോകുകയാണെന്ന് അയാൾ ഉറപ്പിച്ചു. അയാൾ സ്വന്തം ജീവൻ രക്ഷിക്കാൻ അയാളുടെ ജീവിതകഥ മുഴുവൻ അവിടെ നിന്നുകൊണ്ട് കല്യാണിയെ പറഞ്ഞു കേൾപ്പിച്ചു.കല്യാണിയാകട്ടെ ഇമവെട്ടാതെ അയാളുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു അയാൾ പറയുന്നത് കേൾക്കുക ആയിരുന്നു. ഏതാനും നിമിഷങ്ങൾ കല്യാണി ഖാലിദിന്റെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി. ഖാലിദിന് ഓരോ നിമിഷവും ഓരോ യുഗങ്ങൾ പോലെ അനുഭവപ്പെട്ടു. കല്യാണി തോക്കു തിരികെ പാന്റിൽ തിരുകി ഖാലിദിനെ നോക്കി ഒന്ന് ചിരിച്ചു. ഖാലിദിന് അപ്പോളാണ് ശ്വാസം നേരെ വീണത്. അയാൾ കൈകൾ കാൽമുട്ടിൽ വച്ച് നിന്ന് കിതച്ചു.

💬 Comments

View all comments