0%

Chapter Title : വേശ്യായനം 5 [വാല്മീകൻ]

Author : Kambikathakal Read All Parts 539
പറ്റില്ല. ആരേലും അറിഞ്ഞാൽ പിന്നെ എല്ലാർക്കും ഉത്തരത്തിൽ തൂങ്ങാം. ഇതിനെല്ലാം കാരണം ആ ചീരുവിന്റെ പെണ്ണാ. അവരെയൊക്കെ സ്ഥലം കൊടുത്തു ഇവിടെ കെട്ടിയെടുക്കാൻ സമ്മതിച്ചതാ തെറ്റ്. ഇവരെയൊക്കെ എന്താ ചെയ്യേണ്ടേതെന്നു എനിക്കറിയാം. ഇതും പറഞ്ഞു രാമദാസമേനോൻ  ദേഷ്യത്തോടെ അവിടുന്നു ഇറങ്ങിപ്പോയി. പ്രഭാവതി: കുടുംബം നശിപ്പിക്കാൻ ഇറങ്ങീരുന്നു. ആശ്രീകരം. പ്രഭാവതി രാമദാസമേനോൻ അടിച്ച വടിയെടുത്തു ചന്ദ്രികയെ അടി തുടങ്ങി. ദേവകി വടി പിടിച്ചു വാങ്ങി. ദേവകി: മതി അടിച്ചത്. ഇനി അടിച്ചാൽ അവൾ ചത്തു പോകും. പ്രഭാവതി: ഏട്ടത്തിയാ ഇവളെ വഷളാക്കുന്നേ. ഇതും പറഞ്ഞു പ്രഭാവതി മുകളിലേക്കു പോയി. ദേവകി ചന്ദ്രികയേയും കൊണ്ട് അവരുടെ മുറിയിൽ പോയി മുറിവുകളിൽ മരുന്ന് വച്ചു. ചന്ദ്രിക അവിടെ കരഞ്ഞു കിടന്നുറങ്ങി. ചീരുവും വേലനും വയലിൽ ജോലി ചെയ്യുമ്പോൾ തങ്ങളുടെ കുടിലിൽ നിന്നും പുക ഉയരുന്നത് കണ്ടു. അവർ ഓടിയെത്തിയപ്പോളേക്കും കുടിൽ മുഴുവൻ കത്തിയമർന്നിരുന്നു. കമലയെ എങ്ങും കാണാനുണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവൻ എല്ലാവരും കമലയെ തിരഞ്ഞു. രാവിലെ ആയപ്പോൾ കമലയുടെ ശവം കായലിൽ പൊന്തി. നഗ്നമായ അവളുടെ ശരീരം നിറയെ ക്രൂരമായ പീഡനമേറ്റ മുറിവുകളുണ്ടായിരുന്നു. ചില ദൃക്‌സാക്ഷികൾ കേശവമേനോൻ ചന്ദ്രികയെ ചീരുവിൻ്റെ വീട്ടിൽ നിന്നും വലിച്ചിറക്കി  കൊണ്ടുപോകുന്നത് കണ്ടിരുന്നു. ജോലിക്കാർ ഒന്നാകെ ആയുധങ്ങളുമേന്തി മാണിക്കായൂരേക്ക് തിരിച്ചു. ജോലിക്കാർ സംഘടിച്ചു വന്നത് കണ്ടു തൻ്റെ ഇരട്ടക്കുഴൽ തോക്കെടുത്തു പൂമുഖത്തേക്ക് വന്നു. ജോലിക്കാർ കമലയുടെ പേര് പറഞ്ഞതോടെ കലി കയറി കേശവമേനോൻ ആൾക്കൂട്ടത്തിലേക്കു വെടി വച്ചു. ഒരാൾ വെടി കൊണ്ട് വീണതോടെ ആൾക്കൂട്ടത്തിന് ഭ്രാന്തിളകി. അവർ വീട്ടിലേക്ക് ഇരച്ചു കയറി അയാളുടെ കയ്യിൽ നിന്നും

💬 Comments

View all comments