വേശ്യായനം 7 [വാല്മീകൻ]
📝 Ongoing
👁 110.8K views ❤ 161 likes 💬 8 comments
വേശ്യായനം 7
Veshyayanam Part 7 | Author : Valmeekan | Previous Part
ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.
മംഗലാപുരത്തു നിന്ന് സുഖമുള്ള വിവരങ്ങളല്ല അഹമ്മദിന് കിട്ടിക്കൊണ്ടിരുന്നത്. അയാളുടെ ചരക്കുകൾ കുറെ തുറമുഖത്തെത്തിയിട്ടില്ല. അയാൾക്ക് വേണ്ടി തോക്കിൻ്റെ ഇടപാടുകൾ ചെയ്യുന്ന വേലുവിനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ല. സ്വർണം കടത്തുന്ന രണ്ടു ട്രക്കുകൾ അപ്രത്യക്ഷമായി. അഹമ്മദ് ഇതൊക്കെ അന്വേഷിക്കാൻ മംഗലാപുരത്ത് അയച്ച അബ്ബാസും വിളിച്ചിട്ട് കുറച്ചായി. അഹമ്മദ് സ്വർണം കേരളത്തിൽ നേരിട്ട് ജ്വല്ലറികൾക്ക് വിതരണം ചെയ്യാനുള്ള ഏർപ്പാട് തുടങ്ങാൻ വേണ്ടിയാണ് കേരളത്തിൽ തന്നെ തങ്ങുന്നത്. അത് നടന്നാൽ ഇടനിലക്കാർക്കുള്ള കാശു കൂടി അയാൾക്ക് ലാഭത്തിൽ വരവ് വക്കാം. കൂടാതെ കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനെസ്സിലും നിക്ഷേപം നടത്താൻ അഹമ്മദിന് പ്ലാൻ ഉണ്ടായിരുന്നു. അതിനായി അഹമ്മദിന് കേരളത്തിൽ കുറച്ചു പിടിപാടുണ്ടാക്കണമായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ടാണ് അയാൾ കുറച്ച് പേർക്ക് ഒരു വിരുന്ന് ഏർപ്പാടാക്കിയത്. അതിൽ കമ്മീഷണറും, സ്ഥലം MLA യും പ്രതിപക്ഷപ്പാർട്ടിയുടെ നേതാവും പിന്നെ തഹസിൽദാറും ഉണ്ടായിരുന്നു.നസീബയും ഖദീജയും വിരുന്നിനുള്ള തയ്യാറെടുപ്പിൽ മുഴുകി. അസീസും അവരെ സഹായിക്കാൻ കൂടെക്കൂടി. വൈകീട്ടത്തേക്ക് എല്ലാം തയ്യാറാക്കി രണ്ടു
💬 Comments
View all comments