Chapter Title : വേശ്യായനം [വാല്മീകൻ]
കൊണ്ട് പോയി.
പോലീസ് സ്റ്റേഷനിൽ എത്തിയ അവർ നസീബയെ ഒരു സെല്ലിൽ തള്ളിയിട്ടു. കുഞ്ഞിനെ ഒരു വനിതാ പോലീസ് കൊണ്ട് പോയി. നസീബ കുഞ്ഞിനെ നോക്കി ആർത്തു കരയാൻ തുടങ്ങി. അത് കേട്ട ഒരു പോലീസ്കാരൻ സെല്ലിൽ വന്നു നസീബയുടെ അടിവയറ്റിൽ ബൂട്ടിട്ട കാലു കൊണ്ട് ഒരു തോഴി കൊടുത്തു. ആ ചവിട്ടിന്റെ വേദനയിൽ അവളുടെ ശ്വാസം മുട്ടി, മൂത്രവും പോയി. സനീബ അപ്പോൾ വീട്ടിൽ ഇടുന്ന ഒരു ബ്ലൗസും മുണ്ടും ആണ് ധരിച്ചിരുന്നത്.
പോലീസ്‌കാരൻ: "മിണ്ടാതെ അടങ്ങി കിടക്കെടി പൊലയാടി മോളെ, ഏമാൻ ഒന്ന് ഇങ്ങോട്ടു വന്നോട്ടെ".
നസീബ വയറും പൊത്തിപിടിച്ചു സെല്ലിന്റെ ഒരു മൂലയിൽ ചുരുണ്ടു കിടന്നു.
സ്റ്റേഷന്റെ മുന്നിൽ ഒരു ജീപ്പ് വന്നു നിന്നു. അതിൽ നിന്നും SI ശേഖരൻ നമ്പിയാർ പുറത്തിറങ്ങി.
പോലീസുകാരൻ: "സർ, അവളെ ഞങ്ങൾ പൊക്കിയിട്ടുണ്ട്. ഇത് വരെ ചോദ്യം ചെയ്തു തുടങ്ങിയിട്ടില്ല"
ശേഖരൻ നമ്പിയാർ: അവളെ സെല്ലിൽ നിർത്തു. ഞാൻ വരാം.
പോലീസുകാരൻ നസീബയെ മുടി പിടിച്ചെണീപ്പിച്ചു നിർത്തി. എന്നിട്ടു അവളുടെ കൈകൾ രണ്ടും കെട്ടി മുകളിലെ ഹുക്കിൽ തൂക്കി നിർത്തി. നസീബയുടെ കാലുകൾ കഷ്ടിച്ച് നിലത്തു മുട്ടുന്ന നിലക്കാണ് കെട്ടിയതു. അവൾ കയറിൽ കിടന്നു ആടാൻ തുടങ്ങി. ശേഖരൻ നമ്പിയാർ സെല്ലിലേക്കു കയറി വന്നു.
ശേഖരൻ നമ്പിയാർ: "ഖാലിദ് എവിടെടി?"
നസീബ: "ഏമാനെ എനിക്കറിയില്ല, എന്റെ മോൾ......."
പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ പുറത്തു ലാത്തി കൊണ്ട് വീശി ഒരു അടി കിട്ടി. നസീബയുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. ശേഖരൻ നമ്പിയാർ എണീറ്റ് അവളുടെ
💬 Comments
View all comments