Comments
manasil cheriya neetal varuna kathakhal vayikumbol oru pretheka feela. superb
ഒന്നൊന്നര കഥ.....
PDF venam Dr. Ithu pole kurachu PDF ippo kaiyyilayi nalla story krishna
കഥ നന്നായിട്ടുണ്ട് ബ്രോ.. അടിപൊളി
Excellent story .. manasina touch chayatha cheru kadha .. Engana oru kadha pinnam purathu kanum ..oru sthri swayam vasya akunnilla...samuham anu orala vasya akkunnathu..
Kadha super aayitti Entho oru vallatha feel
“ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും….. വാർത്തിങ്കൾ മായും പരിഭവത്താൽ….. പിരിയരുതിനിയും പ്രിയസഖി നീ….. മറയരുതിനിയും പ്രാണനിൽ നീ….” നഷ്ടസ്വപ്നങ്ങളും പേറി നടക്കുന്നവർക്കായി എഴുതിവെച്ചത് . നല്ല എഴുത്ത്
മച്ചാനെ, കമ്പി ഇല്ലാത്ത ഇതു പോലത്തെ കഥകൾ വേറിട്ട ഒരു അനുഭവം തന്നെ ആണ്. എന്തായാലും കഥ പൊളിച്ചു ☺
Ariyaathe aanengilum kannu niranju ?.... Hates of you
? 6പേജ്കൊകൊണ്ട് മനസ്സിൽ ഇടംപിടിച്ച ഒരു കഥ ഇതായിരിക്കും
Ingalu njangaleyokke karayikum.....super story..
, രക്ഷയില്ലാട്ടോ നീ കസർത്ത്
നൈസ് ഫീലിംഗ് കൃഷ്ണ. കണ്ണു നിറഞ്ഞു പോയി . ഒന്നും പറയാൻ ഇല്ല kidu.
ദൈവമേ. ഉള്ളിൽ തട്ടുന്ന ഒരു കഥ.
കുറച്ച് നേരത്തേക്ക് ഞാൻ ഭൂമിയിൽ അല്ലായിരുന്നു ബ്രോ.. കഥയിൽ അലിഞ്ഞു പോയി.... തകർത്തു...
Hats off man Super story
ഞാൻ കരഞ്ഞു പോയി സൂപ്പർ...
Super story
ഒരമ്മ മകനു നൽകാവുന്ന എറ്റവും വിലയേറിയ മെസേജ് ” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…” ഇടക്ക് ഇതുപോലുള്ള കമ്പിയില്ലാ കഥകളും പ്രസ്ദ്ധീകരിക്കണം
ഒരു രക്ഷയും ഇല്ല ബ്രോ തകർത്തു... കമ്പികഥകൾ മാത്രം നിറഞ്ഞ ഈ സൈറ്റിൽ ഇടക്ക് ഇതുപോലുള്ള കഥകൾ അത്യാവശ്യം ആണ്...
കരയിച്ചു കളഞ്ഞല്ലോടാ...
പൊളിച്ചു തിമിർത്തു കലക്കി
Aiwa..polichu
ഞാനും ഇത് പേരില്‍ എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥ റെഡി ആക്കി വച്ചിട്ടുണ്ട്...എനിക്കിപ്പോള്‍ പേര് മാറ്റണം
ടാഗ് നോക്കാതെ കഥ വായിച്ചു തുടങ്ങുന്നതിന്റെ അപകടം ഇപ്പോൾ പിടികിട്ടി☹️
മനസ്സ് നിറച്ച രചന....വല്ലാതെ ഇഷ്ടപ്പെട്ടു.... (തുറന്നു ചോദിക്കട്ടെ... താങ്കൾക്ക് മനസ് വായിക്കുന്ന എന്തെങ്കിലും മെഷീൻ ഉണ്ടോ??? ഞാൻ ഈ തീം വെച്ചു ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.....സത്യമായിട്ടും....)
ആരിത് ജോ അല്ലിയോ.... നമ്മളെയൊക്കെ മറന്നു അല്ലെ.... ?????
അപ്പോൾ എഴുതിയതിന്റെ ബാക്കി എവിടെ....
എഴുതി പുർത്തിയാക്കികോളൂ ജോ മാറ്റിവെക്കണ്ട .... നിങ്ങളുടെ ശൈലിയിൽ വരുമ്പൊൾ അത് വേറിട്ടൊരനുഭവമായിരിക്കും
Machane orupadu ishtaitta kalakki
അന്നെ മറക്കാനോ??? നിങ്ങളൊക്കെ എന്റെ ചങ്കല്ലേ ചാർളിച്ചയാ....
പഴയത് പൂർത്തിയാക്കിയിട്ടെ ബാക്കിയുള്ളൂ ഷാജിയെട്ടാ
ഇനിയിപ്പോ ചിലപ്പഴേ വരൂ ദിവ്യാ... ഇനി അതുഞാൻ പബ്ലിഷ് ചെയ്താൽ കോപ്പിയടി പോലെ ആയിപ്പോകും...
പൊളിച്ചു മുത്തേ ഈ കഥ തുടർന്ന് എഴുതുക വല്ലാത്ത ഒരു കരയിപ്പിച്ചു കളഞ്ഞല്ലടോ താൻ ഇത് നിർത്തിയ അവിടം വെച്ച് തുടങ്ങ് നല്ലൊരു ഫീൽ തന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല മുത്തേ എന്താ ഇപ്പൊ പറയാ എത്ര സമയം എടുത്താലും ഇത് പൂർത്തിയാക്കാതെ പോകരുത്