← Back to വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

Comments

വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ] · approved reader discussion

Athul • 2022-09-17 14:29

പൊളിച്ചു മുത്തേ ഈ കഥ തുടർന്ന് എഴുതുക വല്ലാത്ത ഒരു കരയിപ്പിച്ചു കളഞ്ഞല്ലടോ താൻ ഇത് നിർത്തിയ അവിടം വെച്ച് തുടങ്ങ് നല്ലൊരു ഫീൽ തന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല മുത്തേ എന്താ ഇപ്പൊ പറയാ എത്ര സമയം എടുത്താലും ഇത് പൂർത്തിയാക്കാതെ പോകരുത്

bladwin • 2018-04-23 20:07

manasil cheriya neetal varuna kathakhal vayikumbol oru pretheka feela. superb

പൊന്നു. • 2018-04-23 20:00

ഒന്നൊന്നര കഥ.....

nts • 2018-04-23 13:15

PDF venam Dr. Ithu pole kurachu PDF ippo kaiyyilayi nalla story krishna

ജിന്ന് ?? • 2018-04-23 00:32

കഥ നന്നായിട്ടുണ്ട് ബ്രോ.. അടിപൊളി

Vijayakumar • 2018-04-22 15:43

Excellent story .. manasina touch chayatha cheru kadha .. Engana oru kadha pinnam purathu kanum ..oru sthri swayam vasya akunnilla...samuham anu orala vasya akkunnathu..

Billa • 2018-04-22 15:11

Kadha super aayitti Entho oru vallatha feel

Imtiaz • 2018-04-22 13:46

“ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും….. വാർത്തിങ്കൾ മായും പരിഭവത്താൽ….. പിരിയരുതിനിയും പ്രിയസഖി നീ….. മറയരുതിനിയും പ്രാണനിൽ നീ….” നഷ്ടസ്വപ്നങ്ങളും പേറി നടക്കുന്നവർക്കായി എഴുതിവെച്ചത് . നല്ല എഴുത്ത്

Hari • 2018-04-22 11:37

മച്ചാനെ, കമ്പി ഇല്ലാത്ത ഇതു പോലത്തെ കഥകൾ വേറിട്ട ഒരു അനുഭവം തന്നെ ആണ്. എന്തായാലും കഥ പൊളിച്ചു ☺

Haseeb • 2018-04-22 08:48

Ariyaathe aanengilum kannu niranju ?.... Hates of you

മാഡ് max • 2018-04-22 07:46

? 6പേജ്കൊകൊണ്ട് മനസ്സിൽ ഇടംപിടിച്ച ഒരു കഥ ഇതായിരിക്കും

Krishnan • 2018-04-22 07:32

Ingalu njangaleyokke karayikum.....super story..

VFC man • 2018-04-22 04:21

, രക്ഷയില്ലാട്ടോ നീ കസർത്ത്

Akh • 2018-04-22 03:38

നൈസ് ഫീലിംഗ് കൃഷ്ണ. കണ്ണു നിറഞ്ഞു പോയി . ഒന്നും പറയാൻ ഇല്ല kidu.

asuran • 2018-04-22 02:27

ദൈവമേ. ഉള്ളിൽ തട്ടുന്ന ഒരു കഥ.

ദേവൻ • 2018-04-22 00:52

കുറച്ച് നേരത്തേക്ക് ഞാൻ ഭൂമിയിൽ അല്ലായിരുന്നു ബ്രോ.. കഥയിൽ അലിഞ്ഞു പോയി.... തകർത്തു...

anil kumar • 2018-04-21 23:58

Hats off man Super story

RDX • 2018-04-21 23:57

ഞാൻ കരഞ്ഞു പോയി സൂപ്പർ...

Sreekutten • 2018-04-21 22:57

Super story

ദിവ്യ • 2018-04-21 22:47

ഒരമ്മ മകനു നൽകാവുന്ന എറ്റവും വിലയേറിയ മെസേജ് ” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…” ഇടക്ക് ഇതുപോലുള്ള കമ്പിയില്ലാ കഥകളും പ്രസ്ദ്ധീകരിക്കണം

രാഹുൽ • 2018-04-21 21:18

ഒരു രക്ഷയും ഇല്ല ബ്രോ തകർത്തു... കമ്പികഥകൾ മാത്രം നിറഞ്ഞ ഈ സൈറ്റിൽ ഇടക്ക് ഇതുപോലുള്ള കഥകൾ അത്യാവശ്യം ആണ്...

ഈപ്പച്ചൻ മുതലാളി • 2018-04-21 21:06

കരയിച്ചു കളഞ്ഞല്ലോടാ...

ഷാജി പാപ്പൻ • 2018-04-21 20:55

പൊളിച്ചു തിമിർത്തു കലക്കി

അജ്ഞാതവേലായുധൻ • 2018-04-21 20:53

Aiwa..polichu

Night King • 2018-04-21 20:49

ഞാനും ഇത് പേരില്‍ എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥ റെഡി ആക്കി വച്ചിട്ടുണ്ട്...എനിക്കിപ്പോള്‍ പേര്‌ മാറ്റണം

ഋഷി • 2018-04-21 20:47

ടാഗ് നോക്കാതെ കഥ വായിച്ചു തുടങ്ങുന്നതിന്റെ അപകടം ഇപ്പോൾ പിടികിട്ടി☹️

jo • 2018-04-21 20:31

മനസ്സ് നിറച്ച രചന....വല്ലാതെ ഇഷ്ടപ്പെട്ടു.... (തുറന്നു ചോദിക്കട്ടെ... താങ്കൾക്ക് മനസ് വായിക്കുന്ന എന്തെങ്കിലും മെഷീൻ ഉണ്ടോ??? ഞാൻ ഈ തീം വെച്ചു ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.....സത്യമായിട്ടും....)

ചാർളി • 2018-04-21 20:48

ആരിത് ജോ അല്ലിയോ.... നമ്മളെയൊക്കെ മറന്നു അല്ലെ.... ?????

ഷാജി പാപ്പൻ • 2018-04-21 20:53

അപ്പോൾ എഴുതിയതിന്റെ ബാക്കി എവിടെ....

ദിവ്യ • 2018-04-21 22:52

എഴുതി പുർത്തിയാക്കികോളൂ ജോ മാറ്റിവെക്കണ്ട .... നിങ്ങളുടെ ശൈലിയിൽ വരുമ്പൊൾ അത് വേറിട്ടൊരനുഭവമായിരിക്കും

Srj • 2018-04-22 00:18

Machane orupadu ishtaitta kalakki

jo • 2018-04-22 16:58

അന്നെ മറക്കാനോ??? നിങ്ങളൊക്കെ എന്റെ ചങ്കല്ലേ ചാർളിച്ചയാ....

jo • 2018-04-22 16:59

പഴയത് പൂർത്തിയാക്കിയിട്ടെ ബാക്കിയുള്ളൂ ഷാജിയെട്ടാ

jo • 2018-04-22 17:00

ഇനിയിപ്പോ ചിലപ്പഴേ വരൂ ദിവ്യാ... ഇനി അതുഞാൻ പബ്ലിഷ് ചെയ്താൽ കോപ്പിയടി പോലെ ആയിപ്പോകും...