Chapter Title : Vesya new kambikatha
തനിച്ചാക്കി പോയി. ആരും തുണ ഇല്ലാതെ ഞാൻ പകച്ചു നിന്നു. ചുറ്റും കാമം നിറഞ്ഞ കുറെ കണ്ണുകൾ എന്നെ കടിച്ചു കീറാൻ തക്കം നോക്കി നിൽക്കുന്നു. അകെ കയ്യിൽ ഉള്ളത് കഷ്ടി 110 രൂപ ... രാത്രി വാടകക്കാരനും ഭാര്യയും അവിടേക്ക് വന്നു മോള് ഇവിടെ താമസിച്ചോ ... മോൾക്ക് എല്ലാ കാര്യത്തിനും ഞാൻ ഉണ്ടാകും എന്ന് പറഞ്ഞു .... മോളെ എനിക്ക് സ്വന്തം മകളെ പോലെ ആണ് എന്നും പറഞ്ഞു .... അയാളിൽ ഞാൻ മരിച്ചു പോയ അച്ഛനെ ഞാൻ കണ്ടു ... ആയാളും ഭാര്യയും എനിക്ക് ആഹാരം കൊണ്ടു തന്നു .... ഈശ്വരൻ അവരുടെ രൂപതിൽ വന്നു എന്ന് ഞാൻ ചിന്തിച്ചു അയാൾ അടുത്തുള്ള ഒരു കടയിൽ എനിക്ക് ജോലി ശരിയാക്കി തന്നു. അത് ഒരു ഫാൻസി ഷോപ്പ് ആയിരുന്നു. ഒഴുവ് ദിവസം ജോലിക്ക് പോയും .... പകൽ കോളേജിൽ പോയും ഞാൻ ജീവിതവും ആയി പട വെട്ടി .... നല്ലവനായ ആ വീട് ഉടമയുടെയും ഭാര്യയുടെയും സഹായം കൊണ്ട് ഞാൻ കോളേജിൽ പഠനം പൂർത്തിയാക്കി.
അടുത്ത പേജിൽ തുടരുന്നു Vesya new kambikatha
ഒരു നല്ല ജോലി ഞാൻ തേടി നടന്നു... ഒടുവിൽ ഒരു ടൂർ കമ്പനിയിൽ ഒരുവിധം നല്ല ഒരു ജോലി കിട്ടി. ജീവിതത്തിൽ പൂക്കൾ വിരിയാൻ തുടങ്ങി....
ഞാൻ പഴയ വീട്ടിൽ നിന്നും താമസം മാറി പുതിയ ഒരു ഹൊസ്റ്റലിൽ താമസം തുടങ്ങി.... അവിടെ വെച്ച് ഞാൻ ഒരു ചെറുപ്പക്കാരനും ആയി അടുത്തു.
ജീവിതം പ്രണയത്തിൽ നീരാടി... ആയിടെ ആണ്
💬 Comments
View all comments