Chapter Title : Vesya new kambikatha
ശരിക്കും ഒരു യന്ത്ര പാവ .... കാമം തീർക്കാൻ വേണ്ടി ജനിച്ച ഒരു പാവം പാവ .....
എല്ലാ വേശ്യകൾക്കും പറ്റുന്നത് എനിക്കും പറ്റി ... പോലീസ്, കേസ് ,ജയിൽ മഞ്ഞ പത്രം , വാർത്ത ,,,, ഞാൻ ആ നാടും വിട്ടു .... പല നാടുകൾ പല മുഖം , എല്ലാവരുടെയും അവശ്യം ഒന്ന് മാത്രം ... ഒരിക്കൽ എന്നെ തേടി വന്ന ആളുകളിൽ ആ പഴയ വാടകക്കാരനും ഉണ്ടായിരുന്നു ...എന്നെ സഹായിച്ച ആ പാവം പൊട്ടി കരയും എന്ന് കരുതിയ എനിക്ക് തെറ്റി .... രണ്ടു ദിവസം എന്നെ കൊതി തീരും വരെ അനുഭവിച്ച ശേഷം ആണ് അയാൾ തിരികെ പോയത്.
എപ്പോൾ ഞാൻ പുരുഷന്മാർക്ക് കാമം തീർക്കാൻ സ്വയം കിടന്നു കൊടുക്കുന്ന ഒരു വേശ്യ ആയി ..... വലിയ ലോകത്ത് ചെറിയ ഒരു ശരീരവും ആയി ഞാൻ കാത്തിരിക്കുന്നു കാമം നിറഞ്ഞ പുതിയ ആളുകൾക്കായി ... അവർ കരുതി വെച്ച പുതിയ രീതികൾക്കായി ....
💬 Comments
View all comments