Chapter Title : വെടക്കാക്കി തനിക്കാക്കി 4 [Reshma Raj]
ആഴ്ചയിൽ ഒരിക്കൽ ബേബി ആൻ്റിയുടെ വീട്ടിൽ വന്നു ക്ലീൻ ചെയ്യാറുണ്ട് .. ഇടക്ക് ഞാൻ ആകും കൂടെ അല്ലെങ്കിൽ മറ്റ് ആരെങ്കിലും. ഇന്നലെ രാവിലെ തന്നെ എല്ലാവരും പറഞ്ഞിരുന്നു ഞാനും അശ്വനിയും ബേബി ആൻ്റിയും കൂടെ നാളെ ഉച്ച ഭക്ഷണ ശേഷം പോകണം എന്ന്.. ഇന്ന് ഉച്ചക്ക് ശേഷം ഞങൾ ഇറങ്ങി ബേബി ആൻ്റിയുടെ വീട്ടിൽ എത്തി ഞാൻ അവരെ ഇറക്കി , വൈകീട്ടത്തേക്ക് ചായക്ക് എന്തെങ്കിലും വാങ്ങിക്കാൻ കടയിലേക്ക് പോന്നു. വഴിക്ക് വെച്ച് വണ്ടി കെടുവന്നൂ , കുറച്ചു അപ്പുറത്ത് ഉള്ള വർക് ഷോപ്പിൽ പോയി ആളെ കൊണ്ടുവന്നു.. ആളു പറഞ്ഞു ടൗണിൽ പോയി പാർട്സ് ഇന്ന് വൈകീട്ടത്തേക്ക് എത്തിക്കാം രാവിലെ പത്ത് മണിയോടെ തീർത്തു തരാം.... ഞാൻ കടയിൽ നിന്നും ചായക്കും , പിന്നെ രാത്രിയിലും ഉള്ള ഭക്ഷണം വാങ്ങി.. നടന്നു പോന്നു...
വീട്ടിൽ എത്തി കാര്യം ബേബി ആൻ്റിയോടും അശ്വനിയോടും പറഞ്ഞു .. ബേബി ആൻ്റി എന്നോട് തന്നെ വീട്ടിൽ വിളിച്ചു പറയാൻ പറഞ്ഞു. ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു ,, ഒടുവിൽ നാളെ രാവിലെ വണ്ടി പണി തീർത്തു മൂന്ന് പേരും കൂടെ വരാൻ സമ്മധം തന്നു....
അതായത് ഇന്ന് ബേബി ആൻ്റിയുടെ വീട്ടിൽ ഞങൾ പൊളിക്കും.. ... ഞങൾ കാര്യമായി ക്ലീനിംഗ് നടത്തി .. ചായ കുടിച്ചു ഒരു ആറര സമയത്ത് ഫോണിൽ വർക് ഷോപ്പ് കാരൻ്റ കോൾ വന്നു..
സാർ , വർക് ഷോപ്പിൽ നിന്നും ആണ് നാളെ ഹർത്താൽ ആണ് .. എന്താ ചെയ്യുക.....
സാധനം എത്തിയോ
💬 Comments
View all comments