0%

Chapter Title : വെടികളുടെ തറവാട് 2 [അനുരാധ മേനോൻ]

Author : Kambikathakal Read All Parts 592

നേരം അങ്ങനെ തന്നെ നിന്നു, പിന്നെ ഇരുവരും വേഗം ഡ്രസ്സ്‌ ഇട്ടു കൊണ്ട് കറിയാച്ചൻ പ്രിയ ടീച്ചർക്ക് നല്ല ഒരു നന്ദി രേഖപ്പെടുത്തി കൊണ്ട് വേഗം തന്നെ അയാളുടെ കാർ എടുത്തു അവിടെ നിന്നും പോയി. പ്രിയ സന്തോഷത്തോടെ, അകത്തേക്ക് കയറി വാതിൽ അടക്കാൻ നോക്കുമ്പോൾ, കിതച്ചു കൊണ്ട് ഒരാൾ ഉമ്മറത്തേക്ക് ഓടി വന്നു. പ്രിയ നോക്കുമ്പോൾ ശങ്കർ. പ്രിയ ചോദിച്ചു. പ്രിയ : - നിങ്ങൾ എന്തിനാ ഇങ്ങനെ കിതക്കുന്നത്? ! ശങ്കർ : - ആഹ് ഹ്മ്മ് ഹ്മ്മ് ഹു ഹു ഹു...... ഹു....... ഹ്മ്മ് .. എവി... എവി... എവിടെ അയാൾ? പ്രിയ : - ആര്? ശങ്കർ : - അച്ചായൻ, കറിയാച്ചൻ..... ഹ്മ്മ് ഹു ഹു ഹു... ഉഹു... പ്രിയ : - ഓഹ് അങ്ങേരോ? ആഹ് അങ്ങേര് പോയി..... നിങ്ങളെ കുറേ നേരം കത്ത് നിന്നു, കാണാതെ ആയപ്പോൾ പുള്ളി പോയി.... (അതും പറഞ്ഞു പ്രിയ അകത്തേക്ക് കയറി, ശങ്കർ പിന്നാലെ വന്നു വാതിൽ അടച്ചു). ശങ്കർ : - (ഭാഗ്യം, ഞാൻ കരുതി..... അയാൾ പ്രിയയെ പണിയും എന്ന്) ഓഹ് അപ്പോൾ അയാൾ പോയത് നന്നായി, കള്ള് കിട്ടിയില്ല. പ്രിയ : - അല്ലേലും നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ല. ശങ്കർ : - (പ്രിയയെ പിടിച്ചു കൊണ്ട് പറഞ്ഞു) അതല്ലെടി തീർന്ന് പോയി അതാ.. ആഹ് പുല്ല് പോട്ടെ, നമുക്ക് നിർത്തിയിടത്ത് നിന്ന് തുടങ്ങാം വാ.... പ്രിയ : - (അവനെ തള്ളി മാറ്റി) ഓഹ്

💬 Comments

View all comments