0%

Chapter Title : വെടികളുടെ തറവാട് 2 [അനുരാധ മേനോൻ]

Author : Kambikathakal Read All Parts 588

ഇറച്ചി നീട്ടിയിട്ട് കറിയാച്ചൻ പറഞ്ഞു . കറിയ : - ഹാ ഞാൻ ഇന്ന് ഒന്ന് മല കയറി, ഇവിടെ പ്രിയ ഉള്ളത് അല്ലേ? അവൾക്ക് കുറച്ചു വെടി ഇറച്ചി കൊടുക്കാം എന്ന് കരുതി വന്നത് ആണ്, അവൾ ഇതൊന്നും തിന്നു കാണില്ല. (അപ്പോയെക്കും, പ്രിയ അകത്തു നിന്ന് ഒരു മഞ്ഞ സാരീ ഉടുത്തു പുറത്തേക്ക് വന്നു, വിയർത്തു കുളിച്ചിരുന്ന അവളുടെ മുഖത്തു ഒരു പൂർത്തീകരിക്കാൻ പറ്റാത്ത പണിയുടെ ആലസ്യം ഉണ്ടായിരുന്നു. ) പ്രിയയെ ആ സാരിയിൽ കണ്ടു കറിയാച്ചന്റെ കണ്ണ് തള്ളി പോയി. അയാൾ അവളുടെ അരക്കെട്ടും തടിച്ച നിതംബവും ഒക്കെ കണ്ടു വെള്ളമിറക്കി. അവളുടെ ഇടുപ്പിലും നാഭിയിലും എല്ലാം ശങ്കറിന്റെ നഖം കൊണ്ട് വരഞ്ഞ മുറിവ് വീണ പാടുകൾ കാണാമായിരുന്നു. കറിയാച്ചന്റെ നോട്ടം കണ്ടു പ്രിയ അയാളെ വശ്യമായി ഒന്ന് നോക്കി ചിരിച്ചു. കറിയാച്ചൻ അവളെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഇറച്ചി അവളുടെ കയ്യിൽ കൊടുത്തു, എന്നിട്ട് പറഞ്ഞു. കറിയ : - നല്ല കുരുമുളക് ഇട്ടു വെച്ചാൽ മതി.... പ്രിയ : - ഓ ആയിക്കോട്ടെ അച്ചായാ... കറിയ : - ഹ്മ്മ് എന്നാ ഞാൻ അങ്ങ് പോട്ടെ, ഞാൻ പിന്നെ വരാം..... നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആവുന്നില്ല . ശങ്കർ : - അച്ചായൻ വരുന്നത് ഞങ്ങൾക്ക് സന്തോഷം അല്ലേ ഉള്ളു....? കറിയ : - അതേ അതേ...... പക്ഷെ ഇപ്പോൾ രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ട്‍ മുഖത്തു കേട്ടോ? കറിയാച്ചൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു, ആ സമയം പ്രിയ

💬 Comments

View all comments