Chapter Title : വെടിവയ്‌പ്പ് [TGA]
ഞാൻ തീരുമാനിച്ചു എന്നത് ശെരിയാണ് . പക്ഷെ എന്റെ നായികാ ...
സത്യത്തിൽ എന്താ സംഭവിച്ചത് ഞാൻ പറയാം .
ഇരുപത്തിത്തിയെട്ടു വർഷമായി തുടരുന്ന എന്റെ അടിമത്തം- അത് ഞാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു . എന്റെ പെങ്ങളെയും കെട്ടി സകല സ്വത്തും അടിച്ചു മാറ്റിയ അവനു ഞാൻ ഇത്രയും കാലം വിടുപണി ചെയ്തു. ഇനിയത് പറ്റില്ല. എന്റെ സ്വപ്ന റാണി , എന്റെ സ്വന്തം ..
അവളെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. പലവട്ടം പ്രണയം തുറന്നു പറയാൻ ഞാൻ ശ്രമിച്ചെങ്കിലും ...., ഇന്ന് രാത്രീ അവൻ അവളെ നശിപ്പിക്കും , അളിയൻ പിശാചിന് ഞാൻ അവളെ വിട്ടു കൊടുക്കില്ല -
എന്നൊക്കെ വിചാരിച്ചു കൊണ്ടാണ് ഞാൻ അന്നാ മുറിയിൽ നിന്നിറങ്ങിയത്. റിവോൾവറിൽ തിര നിറച്ചു ഞാൻ അളിയൻ നാറിയുടെ ജീവനെടുക്കാൻ സർവഥാ റെഡിയായി . വാതിൽ ചവിട്ടി പൊളിക്കേണ്ടി വന്നില്ല , ചെറ്റ പതിവ് പോലെ വാതിലടക്കാൻ മറന്നു പോയി.
ഞാൻ വാതിൽ തള്ളി തുറന്നു , എന്തൊക്കെയോ തെറി വിളിച്ചു. തോക്കെടുത്തു അളിയൻ മൈരൻറെ നേരെ ചൂണ്ടി.
"നീ ഏതാടാ പന്നി.....??? ഇവിടെ പ്രൈവസി എന്ന് ഒന്നും ഇല്ലേ ?? " നായികാ ബെഡ് ഷീറ്റെടുത്തു പുതച്ചു .
ഞാനതു പ്രതീക്ഷിച്ചില്ല . എന്റെ നായികാ , എന്റെ സ്വപ്ന റാണി എന്നെ പന്നിന്നു വിളിച്ചു. അവൾക്കു നൂൽ ബന്ധമില്ല. അവരാതീ മോൾ , അവളും കൂടി അറിഞ്ഞുകൊണ്ട് ആണ് . ശെയ് ഈ ബൂലോക വെടിക്ക് വേണ്ടിയാണല്ലോ ഞാൻ എത്രയും നാൾ തുടിച്ചതു. അഡ
💬 Comments
View all comments