Chapter Title : വെടിവയ്‌പ്പ് [TGA]
ഹോട്ടലിന്റെ ലോബിയിൽ എത്തി ഒരഞ്ചു നേരം ലോബിയിൽ കറങ്ങി കറങ്ങി നിന്നു.
ഏതെങ്കിലും വേതാളങ്ങൾ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടെങ്കിൽ അവന്മാരെ ഒന്ന് ഒതുക്കണമല്ലോ എന്തായാലും പതിവ് റിസപ്ഷനിസ്റ്റ് അല്ലാതെ വേറൊരു മനുഷ്യനും ഇല്ല , റിസെപ്ഷൻസ്റ് നമ്മുടെ സ്വന്തം ആള് , സ്ഥലം ഭയങ്കര സേഫ്.
തപ്പി തപ്പി നടന്നു മുറിയുടെ വാതിലിൽ മുട്ടി , പെണ്ണ് തുറക്കുന്നില്ല. Tv ഉച്ചത്തിൽ വച്ചിട്ട് ഉണ്ട് , എന്ത് അവരാതമാണോ എന്തോ കണ്ടുകൊണ്ടിരിക്കുന്നത് . മുഷ്ടി ചുരുട്ടി ആഞ്ഞു തട്ടി , വിജാഗിരി ഇളകി വീണിട്ട് ഉണ്ടാകും , പെണ്ണ് വന്നു വാതിൽ തുറന്നു . കൊളെസ്ട്രോൾ കൂടിയിട്ട് ഉണ്ട് , അകത്തേക്ക് കേറിയപ്പോൾ വാതിലും കൂടെ ഇളകി വന്നതായി തോന്നി.
"നേരത്തെ എത്തിയോ " ഞാൻ ചോദിച്ചു
"ആ വൈകുന്നേരം എത്തി" നരിന്തു പരമ പുച്ഛത്തിലാണ് , മാറ്റികൊടുക്കാം സമയം വേണ്ടുവോളം ഉണ്ട്.
"തിരക്കഥയൊക്കെ പഠിച്ചോ, ഡിറക്ടറെ കണ്ടില്ലേ " സോഫയിലേക്ക് ചാരിയപ്പോൾ തന്നെ പകുതി ആശ്വാസം !
"എന്ത് കഥ , എന്നോട് പ്രൊഡ്യൂസറെ കണ്ടൽ മതീന്നാ പറഞ്ഞെ , so i am here ." നരിന്തു നേരെ മറുവശത്തെ സോഫയിലേക്കു അലക്ഷ്യമായി ചാരി.
റിബൽ ആയിട്ടുള്ള പെൺപിള്ളേരെ എനിക്ക് വലിയ ഇഷ്ടമാണ്. എഴിച്ചു നിക്കാൻ ആരോഗ്യമില്ലെങ്കിലും ചാട്ടുളി പോലെ ചീറുന്ന ഈലുകൾ. എടുത്തു പെരുമാറാൻ വളരെ സൗകര്യം.
"ഓഹോ അപ്പൊ അയാൾ പ്രോജെക്ടിനെ കുറിച്ച ഒന്നും പറഞ്ഞില്ലേ , ഇത് ഇപ്പൊ ബുദ്ധിമുട്ടാകുമല്ലോ . മലയാള സിനിമ കണ്ടതിൽ വച്ച എട്ടും വലിയ ബജറ്റ്
💬 Comments
View all comments