Chapter Title : വെട്രി 2 [ആനന്ദൻ]
അവിടെ തെങ്ങിൻ തൊപ്പിനോട് ചേർന്ന് ഒരു കളപ്പുര ഉണ്ട്. തേങ്ങാ പെറുക്കി ഇടുവാൻ ഉള്ള മൂന്നു മുറിയോട് ചേർന്ന് ഉള്ള ഒരു കെട്ടിടം ആണ്. അവിടെ നിന്നും ചാക്കിൽ വച്ച മഞ്ഞൾ എടുക്കണം. ഏതായാലും അവിടെ പോകുവല്ലേ. കളപ്പുരയുടെ അല്പം അകലെ ഒരു പാടം ഉണ്ട് അവിടെ ഉള്ള തോടിന്റെ കരയിൽ കാണും അവൻ അവിടെ പോയി നോക്കാം
കാഞ്ചനയുടെ ഊഹം ശരിയായിരുന്നു അവൻ ആ തോടിന്റെ കരയിൽ ഉണ്ടായിരുന്നു അവിടെ ഉള്ള പാടത്തു അവൻ ചെന്നിരിക്കാറുള്ള ഒരു മണ്ഡപം പോലെയുള്ള ഒരു കെട്ടിടം ഉണ്ട്. ജോലിക്കാർക്ക് വെയിലിൽ ക്ഷീണം തോന്നുമ്പോൾ വിശ്രമം നടത്താൻ ഉള്ള ഒരു കെട്ടിടം ആണ്.
അവിടെ അവൻ ചെല്ലുമ്പോൾ ഉണ്ട് സഞ്ജു ഭായ് അവിടെ ജോലി ചെയുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. ഇവിടെ വന്നിട്ട് കുറെ വർഷമായി. അവർക്കും ഇവിടെ ഭൂമി ഉണ്ട് കുറച്ചു വെട്രിയുടെ കുടുംബത്തിന്റെ കുറെ ഭൂമി പാട്ടത്തിന് എടുത്തിട്ടുണ്ട്. അവിടെയെല്ലാം കൃഷിയാണ്. സഞ്ജുവിന്റെ കുടുംബക്കാർ മാറി മാറി വരും കൃഷി നോക്കാൻ. ഇത്തവണ അവനും ഭാര്യയും ആണ് അടുത്ത തവണ സഹോദരിയും ഭർത്താവും പിന്നെ അനിയനും ഭാര്യയും ചേട്ടനും ഭാര്യയും. ഇങ്ങനെ അവർ വർഷത്തിൽ മാറി മാറി ഇവർ നിക്കും. അടുത്ത് അവർക്ക് ഒരു വീട് ഉണ്ട് അത്യാവശ്യം ഉള്ള കുടുംബം ആണ് സാദാ ബംഗാളി അല്ല.
ഇത്തവണ സഞ്ജു ഭായിയുടെ കൂടെ ഭാര്യ മിതാലിയും ആണ്. ഭായ് പാടത്തു ആണ് കൂടെ കുറച്ചു പണിക്കാർ ഉണ്ട്. അവൻ നേരെ ചെന്നു ആ മണ്ഡപത്തിൽ ഇരുന്നു. ഇരിക്കാൻ
💬 Comments
View all comments