Chapter Title : വെട്രി 3 [ആനന്ദൻ]
വെട്രിയുടെ വീട്ടിൽ നില്ക്കാൻ അവർ വരും. അതിനു കാരണം രണ്ടാഴ്ച കഴിയുമ്പോൾ വേണി അവരുടെ വീട്ടിൽ പോകും രണ്ടു മൂന്ന് ദിവസം നില്ക്കാൻ. അപ്പോൾ ചെമ്പകക്കയും കെട്ടിയവനും കുട്ടിയും വരും. അതിനു കാരണം വേണിയും ചെമ്പകവും മനസു കൊണ്ട് കീരിയും പാമ്പും ആണ്.
ഒരു പത്തു മണിയോടെ വേണിയും വെട്രിയും മടങ്ങി. സീറ്റിൽ മുട്ടിയുരുമ്മി അവർ ഇരുന്നു. ബസിൽ തിരക്ക് ഉണ്ടായിരുന്നു. രണ്ടു മണിയുടെ അടുത്ത് അവർ നാട്ടിൽ ചെന്നു.
കുളിച്ചു ഭക്ഷണം കഴിച്ചു അവൻ കിടന്നു. മാസമുറ തുടങ്ങിയത് കൊണ്ട് വേണി അവന്റെ അടുത്ത് അങ്ങെനെ വന്നില്ല. കാഞ്ചന മാത്രം അവനെ നോക്കി ഒരു ചിരി. സന്ദർഭം ഇത് അല്ലാത്തകൊണ്ട് അവൻ പിന്നെ കാണാം എന്ന് ആഗ്യം കാണിച്ചു.
വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു അവൻ കവിതക്ക് വാക്ക് പറഞ്ഞപ്പോൾ തുണികൾ എടുത്തു. കൊണ്ട് ചെന്ന്. അവനുള്ള ഒരു ഷർട്ട് ആയിരുന്നു.
അവൻ നടന്നു ആണ് അങ്ങോട്ട് പോയത്. നേരെ റോഡ് വഴി പോയാൽ ഒരു രണ്ടു കിലോമീറ്റർ പോകണം. അവനു ഒരു കുറുക്കുവഴി അറിയാം. തങ്ങളുടെ പറമ്പ് വഴി പോയി അതിന്റെ അതിരിൽ ഉള്ള കാട് പിടിച്ച സ്ഥലം അത് തങ്ങളുടെ ആണ് അത് അവസാനിക്കുന്നത് കവിതയുടെയും അവളുടെ കെട്ടിയവൻ പേച്ചിമുത്തുവും താമസിക്കുന്ന വീടിനോട് ചേർന്ന് ആണ്.
അവൻ നടന്നു പോകുന്ന വഴി അല്പം അകലെ പേച്ചിമുത്തു പോകുന്നു. മാരിയുടെ ചാരായം വാറ്റു കേന്ദ്രം അവിടേക്ക് ആണ് പോക്ക് അപ്പോൾ കുടിക്കാൻ ആണ്. നാല് ആല്ല പതിനാറ് കാലിൽ ആകും അവന്റെ വരവ്.
അവൻ
💬 Comments
View all comments