0%

Chapter Title : വെട്രി 3 [ആനന്ദൻ]

Author : Kambikathakal Read All Parts 995

കയറിക്കോ. ഡ്രസ്സ്‌ മാറി വാ....

ചായ ഉണ്ടോ അവന്റെ മറുപടി

ഉണ്ടാക്കി അകത്തുണ്ട്

ശരി

പേച്ചിമുത്തു അകത്തു കയറുന്ന ശബ്ദം കേട്ടതും വെട്രി ഡ്രസ്സ്‌ ഒക്കെ ധരിച്ചു തുണിയുടെ കവരും എടുത്തു പുറത്തു ചാടി എന്നിട്ട് നൈസ് ആയി ചുറ്റി വീടിന്റെ മുൻ ഭാഗത്തു വന്നു. അവിടെ ചായ ഊതി കുടിച്ചു ഉമ്മറത്തു ഇരിക്കുന്നു പേച്ചി മുത്തു

മുത്തു. ആരിത് ചെറിയ ഗൗണ്ടറോ .......

വെട്രി. ആ അണ്ണൻ ഇന്ന് നേരെത്തെ വന്നോ

മുത്തു. ഈ സമയം അല്ലെ ജോലി തീരുന്നേ

വെട്രി. മാരിയുടെ അടുത്ത് പോയിട്ട് വരണ്ട സമയം ഇത് അല്ലാലോ

മുത്തു. ( തല ചൊറിഞ്ഞു ) അവിടെ അവൻ ഇല്ലായിരുന്നു അതാ

വെട്രി. എന്നിട്ട് കിട്ടിയില്ലേ

മുത്തു. ഇല്ലാ പക്ഷെ അതു നന്നായി അടുത്ത രണ്ടു ദിവസം പണിഇല്ലായിരുന്നു അവിടുന്ന് ഇറങ്ങുമ്പോൾ എന്റെ നൻപനെ കണ്ടു അവൻ ഒരു കോൾ തന്നു

വെട്രി. എന്ത്‌ കോൾ

മുത്തു. ഒരു കടത്തൽ പക്ഷെ പൊരുൾ എന്താണെന്ന് അറിയില്ല നാളെ വെളുപ്പിന് പോകണം രാത്രിയിൽ വൈകി വരാൻ സാധിക്കൂ. അങ്ങനെ രണ്ടു ദിവസവും പക്ഷെ നമ്മളുടെ രണ്ടു മാസത്തെ കൂലി ഒന്നിച്ചു കിട്ടും

ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ കിട്ടിയാൽ മതി

വെട്രി. സൂക്ഷിച്ചു പൊ

മുത്തു. അതു കുഴപ്പമില്ല അങ്ങനെ പോലീസ് ശല്യം ഉണ്ടാകില്ല പിന്നെ കൈയിൽ ഇരിക്കുന്ന തുണി തൈക്കാൻ അല്ലെ

വെട്രി. അതെ

മുത്തു. ഇരിക്ക് അവൾ കുളിക്കുന്നു ഇപ്പോൾ വരും പിന്നെ വീട്ടിലെ എല്ലാവരുടെ തുണി തൈക്കാൻ ഇവൾക്ക് കൊടുക്കണം

💬 Comments

View all comments