Chapter Title : വെട്രി 4 [ആനന്ദൻ]
അകത്തു നിന്നും വാതിലുകൾ ഉണ്ട്.അകത്തു നിന്നുള്ള വാതിൽ ആ മുറിക്ക് പുറത്തു നിന്നും കുറ്റി ഇടാം എന്നാൽ പുറത്തു നിന്നും ഉള്ള വാതിൽ ആ വാതിലിനു പുറത്തു നിന്നും ആണ് കുറ്റി ഉള്ളത് അകത്തു നിന്നും അതിനു കുറ്റി ഇല്ലാ. ആ വാതിൽ പുറത്തു നിന്നും താഴ് ഇട്ടു പൂട്ടിയിരിക്കുന്നു. അതിന്റെ താക്കോൽ ഇരിക്കുന്നത് തനിക്കറിയാം. ആ വീടിന്റെ ഉത്തരത്തിൽ ഒരിടത് രഹസ്യമായി ഒളിപ്പിച്ചു വച്ചിരിക്കുന്നു. വെട്രി ആരും അറിയാതെ വേഗത്തിൽ അവിടെ നിന്നും ഓടി. ആ വാതിൽക്കൽ എത്തി. ഉത്തരത്തിൽ നിന്നും താക്കോൽ എടുത്തു. തനിക് ഈ മുറി നല്ലപോലെ അറിയാം തന്റെ പഴയ കൊച്ചുപുസ്തകങ്ങൾ എല്ലാം ഇവിടെ ആയിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് അതു എടുക്കാൻ താൻ പലപ്പോളും ഇവിടെ വന്നിരുന്നു. അപ്പോഴേക്ക് പുറത്ത് ഇരുട്ട് വീണു. അകത്തു മുറിയിൽ വെളിച്ചം കാണാം . ഒരു ബൾബിന്റെ വെളിച്ചം ആണ്. അകത്തു ആൾ ഉണ്ട്.
ഒരു ശബ്ദം കെട്ടു
ശെടാ ഇവൾ വരുന്നില്ലല്ലോ പോയി വിളിക്കാം
അകത്തെ വാതിൽ അടച്ചു പോകുന്ന ശബ്ദം. ഇത് തന്നെ തക്കം വെട്രി താക്കോൽ കൊണ്ട് വാതിൽ തുറന്നു ശബ്ദം കൂടാതെ തുറന്നു. അകത്തു ചില പഴയ മരത്തിൽ നിർമിച്ച മേശ, കസേരകൾ, ഡസ്ക് തീൻ മേശകൾ എല്ലാം മേല്ക്ക് മേൽ അടുക്കി വച്ചതും വലിച്ചു വാരി ഇട്ടതും ഉണ്ട്. അവൻ വാതിൽ അടച്ചു അവിടെ കണ്ട വള്ളി എടുത്തു വാതിൽ അവിടെ മറിഞ്ഞു കിടന്ന മേശമേൽ കെട്ടി. നേരത്തെ ഏതോ പണം ഇടപാടിൽ കിട്ടേണ്ട പലിശആയി ആണ് ഈ
💬 Comments
View all comments