Chapter Title : വെട്രി 4 [ആനന്ദൻ]
എന്ന് പറഞ്ഞു പോന്നതാണ് താമസിക്കേണ്ട
വെട്രി. അപ്പോൾ എപ്പോഴാ
കാഞ്ചന. നമുക്ക് ഇന്ന് രാത്രിയിൽ കൂടാം ഞാൻ ഇന്ന് ഇവിടെ അല്ലെ
വെട്രി. അപ്പോൾ ഇന്നലെ വന്ന ആ പ്രായം ചെന്ന അത്തയൊ
കാഞ്ചന. അവരുടെ ഭർത്താവും മകന്റെ ഭാര്യയും വന്നിട്ടുണ്ട് അവർ അങ്ങേ പറമ്പിലെ വീട്ടിൽ താമസം തുടങ്ങുവല്ലേ.
വെട്രി മനസ്സിൽ ഓർത്തു താൻ വെറുതെ സന്ധ്യക്ക് അവിടെയുള്ള പാറയിൽ പോയി കാറ്റ് കൊണ്ട് ഇരിക്കാറുണ്ട് അതിനടുത്ത വീട് ആണല്ലോ അപ്പോൾ വടക്ക് വശത്തെ വീടല്ല നന്നായി
കാഞ്ചന. അവരുടെ മകൻ മദ്രാസിൽ ഒരു കമ്പനിയിൽ സെക്യൂരിറ്റി ആണ് അവൻ മാത്രം വന്നില്ല നീ വാ പരിചയപ്പെടുത്താം
വെട്രി കഞ്ചാനയുടെ പിറകെ ഭക്ഷണം കഴിക്കുക മുറിയിൽ ചെന്നു. അവിടെ അവനെ നോക്കി ചിരിച്ചു കൊണ്ട് മൂന്ന് പേര് ഇരിക്കുന്നു. അവർക്ക് കാഞ്ചന അവനെ പരിചയപ്പെടുത്തി
ഒരാൾ ഏതാണ്ട് അറുപതു വയസു ചെന്ന ഒരു മുടി നരച്ച പുരുഷൻ. ഇരുണ്ട ശരീരം. നല്ലപോലെ അധ്വാനം ചെയുന്ന ശരീരം ആന്നെന്നു തോന്നുന്നു. ഇത് മണിയപ്പ കാഞ്ചന പറഞ്ഞു. വകയിൽ അവളുടെ ചിറ്റപ്പൻ ആരോ ആണ്. അയാൾ അവനെ നോക്കി വെളുക്കെ ചിരിച്ചു
അടുത്തത് അയാളുടെ ഭാര്യയാണെന്ന് മനസ്സിലായി പേര് ഗുണസുന്ദരി അവർക്ക് ഏതാണ്ട് ഒരു അൻപത്തി അഞ്ചു വയസു വരും. സദാ ഉറക്കം വരുന്ന മുഖംഭാവം ആണവർക്ക്. എന്തൊക്കയോ അസുഖം ഉള്ള സ്ത്രീ ആണെന്ന് പറയും. എന്നാലും അവരും നല്ലപോലെ പണി എടുക്കുന്ന സ്ത്രീ ആണെന്ന് തോന്നുന്നു. അവർക്ക് നല്ലപോലെ പാചകം ചെയ്യാൻ അറിയാം എന്ന് കാഞ്ചന ഒരിക്കൽ
💬 Comments
View all comments