0%

Chapter Title : വെട്രി 5 [ആനന്ദൻ]

Author : kkstories Read All Parts 1.8K

നാളും കിട്ടാത്ത സുഖങ്ങൾ ഈ രണ്ടു ദിവസം കൊണ്ട് അവൾ അനുഭവിച്ചറിഞ്ഞു. ഈ കാര്യത്തിൽ കൂടുതൽ പ്രവർത്തിപരിചയം നേടുന്നതായി കിട്ടിയ അവസരം അവനും പരമാവധി വിനിയോഗിച്ചു.

അന്ന് വൈകിട്ട് കവിതയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ വെട്രി കോളേജ് വിട്ടുപോകുന്ന ഭാവത്തിൽ നേരെ വീട്ടിലോട്ട് ചെന്നു. സന്ധ്യ ആയപ്പോഴാണ് മണിയപ്പയും ഭാര്യയും കൂടി ഒരുമിച്ച് വേഷം മാറി എവിടെയോ പോകുന്നത് കാണുന്നത്. വഴിക്ക് വെച്ച് പെട്ടന്ന് കണ്ടപ്പോൾ അവർ രണ്ടുപേരും ചിരിച്ചു കാണിച്ചു വെട്രി വരോട് ചോദിച്ചു അല്ല എവിടേക്കാണ് രണ്ടുപേരും കൂടി

അതിനു അതിനു മറുപടിയായി അവർ പറഞ്ഞു. ഗുണ സുന്ദരി അതായത് മണിയപ്പയുടെ ഭാര്യയുടെ ഒരു ബന്ധു അവർക്ക് ഇത്തിരി സഹായങ്ങളൊക്കെ ചെയ്തിട്ടുള്ളതാണ് അയാളുടെ ഭാര്യ സുഖമില്ലാതെ ആയി ഹോസ്പിറ്റലിൽ ആണ് അവിടെ പോവുകയാണ് അവർക്ക് സഹായത്തിന് ഇന്ന് ദിവസം അതിനു വേണ്ടി പോവുകയാണ്.

ഓ ശരി എന്നാ വേഗം പൊയ്ക്കോ കവലയിൽ നിന്ന് ഇപ്പോൾതന്നെ ബസ് ഉണ്ടാകും ബസ്സിന് പോയാൽ അവിടെ എത്താൻ സാധിക്കും. ഇതും പറഞ്ഞ് അവൻ പോകാൻ തിരഞ്ഞപ്പോൾ അവർ അവന്റെ പേര് വിളിച്ചു.

മോനെ മോൻ കാഞ്ചനയെ കാണുമ്പോൾ കാവേരിയ കൂട്ടി കാഞ്ചനയുടെ വീട്ടിൽ കൊണ്ടുപോകാൻ പറയണേ എന്നിട്ട് ഞങ്ങൾ പോയ കാര്യം കൂടി ഒന്ന് പറയണം കേട്ടോ.

അവനത് കേട്ട് തല കുലുക്കി കഷ്ടം. ഇന്ന് രാത്രി കാഞ്ചനയെ കിട്ടുമെന്ന് വിചാരിച്ചതാണ് അതും പോയി കിട്ടി.അവന്റ ഉള്ളിൽ ഒരു ദേഷ്യം തോന്നി. എവിടെന്നെങ്കിലും വയ്യാവേലികൾ ഇറങ്ങി വന്നുകൊള്ളും. അതും ഓട്ടോ പിടിച്ചു വന്നു മണ്ടയിലേക്ക് വന്നു വീണോളും. അവനു

💬 Comments

View all comments