Chapter Title : വേട്ട 1 [Zodiac]
വലിക്കും...അതുപോലെ നല്ല രീതിയിൽ ഇടയ്ക്ക് കഞ്ചാവ് സേവയും ഉണ്ട്...ബിടെക് പൂർത്തിയാക്കിയെങ്കിലും പണിക്ക് പോകാറില്ല...വീട്ടിൽ അവനെ കയറ്റാറില്ല..
എന്നാൽ തോമസിന് അവനെ വലിയ കാര്യം ആയിരുന്നു..പ്രിയക്കും..എന്നാൽ അവരുടെ വീട്ടിൽ അവൻ വന്നാൽ പ്രിയയുമായി വലിയുടെ കാര്യത്തിൽ അടി ആകും..എന്നാലും ഇടയ്ക്ക് ഇടയ്ക്ക് അവൻ ചേച്ചിയെ കാണാൻ പോകാറുണ്ട്..അവനും അവന്റെ ചേച്ചി കഴിഞ്ഞിട്ടേ ആരും ഉള്ളു…
അവൻ മുറിയിലേക്ക് പിന്നെയും വന്നു അവരുടെ കയ്യിൽ നിന്നും 3 പഫ് എടുത്തു വലിച്ചു…ശേഷം അവിടെ ഇരുന്നു ഫോണിൽ തോണ്ടൻ തുടങ്ങി…
"ഡാ ഇന്ന് നിനക്ക് ചേച്ചിയുടെ അടുത്തു പോകണ്ടേ '
അത് കേട്ട പീറ്റർ അവനെ നോക്കി..അവന്റെ സുഹൃത്തു ചന്ദ്രു… അവനു മൂന്നു സുഹൃത്തുക്കൾ ഉണ്ടായിരുന്നു...ചന്ദ്രു , നാസിർ , ഡേവിസ്..
"ഇല്ലേടാ ..ഇന്ന് പോയാൽ പിന്നെയും അടി ആകും..നാളെ നല്ല ഫ്രഷ് ആയിട്ട് പോകാം.."
അതും പറഞ്ഞു അവൻ റൂമിൽ കയറി വാതിൽ അടച്ചു..
____________________________________
കുളിച്ചു മുടി ചീകി കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ബെൻസ് കാർ വരുന്നത് പ്രിയ കണ്ടത്..ജെയിംസ് ആണ്..അവൾ ഒരു പാവാടയും ഒരു കുർത്തയും ആണ് ധരിച്ചിരുന്നത്..
അവൾ വേഗം തന്നെ പുറത്തേക്ക് നടന്നു..പുറത്തെത്തിയപ്പോൾ ജെയിംസും അവന്റെ ഭാര്യ ആൽവിന യും ഒപ്പം ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു…
ഒരു കറുത്ത ഫ്രെയിം ഉള്ള കണ്ണട ഒക്കെ ധരിച്ച ഒരു യുവാവ്...ഒരു മാന്യൻ ആണെന് തോന്നിക്കുന്ന ഡ്രെസ്സിങ്ങും എല്ലാം കൂടി ഒരു നല്ല ചുള്ളൻ ചെക്കൻ
പ്രിയ അവരെയും കൂട്ടി അകത്തേക്ക് കയറി…
"തോമസിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.. ഇനി നീ പറഞ്ഞു കുളമാക്കാണ്ട് നിന്നാൽ മതി.."
അത്
💬 Comments
View all comments