Chapter Title : വേട്ട 1 [Zodiac]
ജെയിംസ് കാൾ വരുന്നത് കണ്ടത്...അവൻ വണ്ടി സൈഡ് ആക്കി കാൾ എടുത്തു..
"ഡാ ജെയിംസെ എന്തൊരു ഐറ്റം ആഹ്‌ടാ ഇത്.."
"മോനെ ഇടയ്ക്ക് ന്യൂസ് ഒക്കെ കാണണം...വാടക കൊലയാളി ആണെന് പറഞ്ഞിട്ടൊന്നും കാര്യമില്ല...ദിവാകരൻ സർ പറഞ്ഞത് ഓർമയുണ്ടലോ..അവൾക്ക് നല്ല ബുദ്ധി ഉണ്ട്..അതുകൊണ്ടാണ് നിന്നെ ഇതിനു കൊണ്ടുവന്നത്...നീ ഷാഡോ പ്ലേയർ ആയതുകൊണ്ട് നിന്നെ ആർക്കും അറിയുകയുമില്ല..നിനക്ക് കാര്യങ്ങൾ ഡീൽ ചെയ്യാനും അറിയാം..അവളുടെ കയ്യിൽ ആ തെളിവുകൾ ഉണ്ടോ എന്ന് നോക്കണം..ടൈം എടുത്തു ചെയ്താൽ മതി...പ്രശ്നം ഒന്നും ഇല്ല...പിന്നെ പെണ്ണ് നിന്റെ വീക്നെസ് ആണെന് എനിക്ക് അറിയാം..അതും കണ്ട്രോൾ ചെയ്യണം..ആവശ്യം കഴിഞ്ഞാൽ നീ എന്തു വേണമെങ്കിലും ചെയ്തോ.."
"അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ജെയിംസ്..അവളുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ദിവാകരൻ സാറിന്റെ കയ്യിൽ എത്തിച്ചാൽ പോരെ..അത് ഞാൻ എറ്റു.. അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.."
"ഒകെ ഡാ.. ഞാൻ വാക്കുവാ.."
അതും പറഞ്ഞു ജെയിംസ് ഫോൺ വച്ചു..ഇതെല്ലാം അൽവിനയും കേള്കുനുണ്ടായിരുന്നു…
"ഏട്ടാ ഇത് ചതി അല്ലെ.."
"അല്ലു.. ഇത് ചതി അല്ല..കൂറാണ്… ദിവാകരൻ സാറിനോടുള്ള കൂറ്...നമ്മൾ ഇപ്പോൾ ഇങ്ങനെ നിൽക്കാൻ കാരണം ആ വലിയ മനുഷ്യൻ ആണ്...അതുകൊണ്ടു സാറിന്റെ ജീവന് ആപത്തു വരുത്തുന്ന എന്തും ചെറുതെ പറ്റു.."
അല്ലു ഒന്നും മിണ്ടിയില്ല.. അതൊരു മൗന സമ്മതം ആയിരുന്നു...
ഇതേ സമയം ഭാസ്കരന്റെ വീട്ടിൽ ഭാസ്കരനും അയാളുടെ പേഴ്‌സണൽ സെക്രട്ടറിയും ഉണ്ടായിരുന്നു..
"സർ ജെയിംസ് വിളിച്ചു...പ്ലാൻ പോലെ എല്ലാം നടന്നിട്ടുണ്ട് എന്നു പറഞ്ഞു.."
അത് കേട്ട ദിവാകരൻ ചിരിച്ചു..
"സർ..അതൊരു ചെറിയ പെണ്ണല്ലേ..അതിനോട് ഇത്രേം ക്രൂരത ചെയ്യാൻ പോകണോ.."
"എഡോ
💬 Comments
View all comments