0%

Chapter Title : വേട്ട 2 [Zodiac]

Author : Kambikathakal Read All Parts 306

പൊട്ടിച്ചു…

അവന്റെ കയ്യിൽ നിന്നും ചോര വരാൻ തുടങ്ങി….അവന്റെ ദേഷ്യം കെട്ടടങ്ങി..അവനു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആ വേദന...അവൻ അലറി കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു…

ഇതെല്ലാം പുറത്തിരുന്നു രണ്ടു പേർ കേൾക്കുന്നുണ്ടായിരുന്നു...ശര്മിളയും ആനും…

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആൻ കണ്ടത് അവന്റെ കയ്യിൽ നിന്നും വരുന്ന ചോരയാണ്..അവനെ അവിടെ ഇരുത്തി അവൾ ആ കൈ മരുന്നു വച്ചു കെട്ടി..അവൻ പൂർണ നിശ്ശബ്ദൻ ആയിരുന്നു..അവൻ ആരുടെയും മുഖത്തേക്ക് നോക്കുന്നില്ലായിരുന്നു..

ആൻ അവന്റെ വലതു കൈയിൽ അവളുടെ കൈകൾ കോർത്തു..അവൻ അപ്പോഴാണ് അവളെ നോക്കിയത്..അവന്റെ ആ സമയത്തുള്ള അവസ്ഥ അവൾക്ക് സഹിക്കാൻ പറ്റുന്നതിനെക്കാൾ കൂടുതൽ ആയിരുന്നു..അവൻ അവളുടെ തോളിൽ തല ചായ്ച്ചു

അവനു അപ്പോൾ സമാധാനം നൽകാൻ പറ്റുന്ന ഒരാൾ അവൾ മാത്രം ആയിരുന്നു…

അവൻ കുറെ നേരം അവളുടെ തോളിൽ കിടന്നു കരഞ്ഞു...ശേഷം അവൻ എഴുന്നേറ്റു ഐ സി യൂ വിന്റെ മുന്നിൽ പോയി..അവിടെ അവന്റെ അച്ഛൻ ഉണ്ടായിരുന്നു…

അവൻ അച്ഛന്റെ അടുത്തു പോയി ഇരുന്നു..രണ്ടാളും ഒന്നും മിണ്ടിയില്ല..അവർ രണ്ടുപേരും താഴേക്ക് നോക്കി ഇരുന്നു…

"അമ്മയോട് പറഞ്ഞിട്ടില്ല അല്ലെ.."

അവന്റെ ചോദ്യം കേട്ട അച്ഛൻ അവനെ നോക്കി..

"ഇല്ല.."

"പറയണം...എന്നോട് പണ്ട് ചെയ്തതുപോലെ ആകരുത്…"

അതും പറഞ്ഞു അവൻ നടന്നകന്നു..അപ്പോഴാണ് ശർമിള അയാളുടെ അടുത്തു വന്നിരുന്നത്..

"അച്ഛാ പേടിക്കണ്ട..അവളുടെ സർജറി കഴിഞ്ഞില്ലേ….ഒന്നും സംഭവിക്കില്ല.."

അത് കേട്ട അയാൾ ശര്മിളയെ നോക്കി..

"എനിക്ക് പേടി ഉണ്ട്..പക്ഷെ അത് പ്രിയയ്ക്ക് എന്താകും എന്നതിനേക്കാൾ പേടി പീറ്റർ ഇനി എന്തു ചെയ്യും എന്നതാണ്."

"അച്ഛാ.."

"മോളെ..പീറ്ററിനെ പറ്റി നിനക്ക് അറിയുമോ..അവൻ ജനിച്ചപ്പോൾ മുതൽ അവളുടെ

💬 Comments

View all comments