← Back to വേട്ട 3 [Zodiac]

Comments

വേട്ട 3 [Zodiac] · approved reader discussion

Zodiac • 06-07-2021 08:05

കഥ വരാത്തത്തിൽ എല്ലാവർക്കും സങ്കടം ഉണ്ടെന്ന് അറിയാം..നിർത്തിപോയതല്ല.
അങ്ങനെ പോകില്ല ഒരിക്കലും.കുറച്ചു തിരക്കുകളിൽ പെട്ടുപോയതുകൊണ്ടാണ്...ഈ മാസം അവസാനം അടുത്ത ഭാഗം വരും

SaN • 18-07-2021 23:08

?

Riya • 20-11-2021 09:53

??‍♂️

Riya • 15-05-2022 11:50

വെറുതെ എന്തെങ്കിലും വിളിച്ചു പറയാതിരിക്കുക

Raja • 19-03-2023 10:51

നിങ്ങളുടെ സ്റ്റോറി എല്ലാ സൈറ്റിലും ഇട്ടു കഴിഞ്ഞെന്നു വിചാരിക്കുന്നു

_M6_ • 05-07-2021 17:45

machane, inn aan ee kadha kandath appo thanne 3 partum vaayichu. nannayittund. ippo thanne one month aakaarayille last part ittitt. iniyum vaykikkaathe ankd polikk. pinne like okke kurav aanenn karuthi pedikkanda mikkavarkkum ee kdha ishttam aan athin vendi avar kaathirikkunnumund. palarum avarude email site il kodukkaathe aan vaaykkunnath athin avarkk avarudethaaya kaaranangal indaavum. appo comment like okke kuranju enn karuhi vishamikkenda.
enikk thonnunnu iniyaan kadha thudangunnath enn ith vare kazhinjath okke oru teaser um trailerum maathram aayirunnu. naayakante flash back ine kurich cheriya oru dhaarana undaayi enkilum ini kalikal vere level. martial kick boxing champion koodde aaya avan ini polikkum. avante ullil avante chechikk vendi kuzhichu moodeppetta aa mrigam avante chechikk vendi thanne ezhunelkkunnu. aan ee kadhayil end vare indaavanam marikkaan paadilla, aan poyaal bore aakum. ini peterinte chechiye kolaan minister oru sniper assasin ne mumbai il ninno enganam kund varunnu athum paali pokunnu. angane okke aayi polikk ankd
ithokke suggetions maathram aan kadha kadhaakarante ishttam aan

Psyco • 28-06-2021 13:44

ബ്രോ evada?ബ്രോ waiting annnu

Das • 26-06-2021 16:42

തുടരുക. ???

Umesh • 25-06-2021 23:09

Vegammmm

സാജിർ • 25-06-2021 15:45

Zodiac ബ്രോ തുടർച്ച എവിടെ ഇടിക്കട്ടെ വെയ്റ്റിംഗ് ആണ്

???

Riya • 21-06-2021 20:34

Waiting

??M-A-Y-A-V-I?? • 17-06-2021 16:04

കൊള്ളാം ബ്രോ ?

ബെർലിൻ • 15-06-2021 05:03

രഹസ്യങ്ങൾ ഒന്നും പെട്ടന്നു പറയല്ലേ സമയം എടുത്തു വില്ലന്മാർ കണ്ടുപിടിക്കുന്ന രീതിയിൽ എഴുത് ഈ assassin ആണ് എന്ന കാര്യം ഒകെ കുറച്ചും കൂടി ഭീകരമാക്കി പറയാമായിരുന്നു എന്നാലും കഥ അടിപൊളി ആണ് പിന്നെ കൊല്ലാൻ നേരത്തുള്ള dialogueകൾ കുറച്ചുംകൂടി terrible ആക്കിയാൽ നല്ല രസമായിരിക്കും waiting for 4

സാജിർ • 13-06-2021 23:43

മച്ചാനെ ഈ പാർട്ടും സൂപ്പർ.പ്രിയ ആരോഗ്യം മെച്ചപ്പെടുത്തിയത്തിൽ സന്ദോഷമുണ്ട് എന്നാൽ പീറ്ററിനോട് മിണ്ടാത്തതിൽ അൽപ്പം പരിഭവവും ഉണ്ട്.അങ്ങനെ അവന്റെ ആദ്യ ഇരയെ തീർത്തു കഴിഞ്ഞു നൈസ്.പിന്നെ പീറ്ററിന്റെ ഫ്ലാഷ് ബാക്ക് കുറേക്കൂടെ ബിൾഡപ്പ് ചെയ്താൽ കുറച്ചൂടെ ഒരു മാസ്സ് ആക്കാം.അടിപൊളിയായി തന്നെ മുന്നോട്ട് പോക്കട്ടെ മച്ചാനെ.

പിന്നെ കഥ ഇമാജിൻ ചെയ്യാൻ പറ്റുമെങ്കിലും അങ്ങനെ പ്രതേകിച്ചാരും തന്നെ നടന്മാരിൽ സങ്കല്പിച്ചിരുന്നില്ല.പിന്നെ ഇപ്പോ ഓർത്തപ്പോൾ പീറ്റേറിന് ഉണ്ണി മുകുന്ദനെയോ തമിഴിലെ അരുൺ വിജയോ ആയി സങ്കൽപ്പിക്കാം.രണ്ട് പേരും നല്ല handsome with good body language. പിന്നെ പ്രിയയെ പൂജ കുമാർ ആയോ നിഷാ അഗർവാൾ ആയോ കാണാം.ദിവകാൻ മിനിസ്റ്റർക്ക് നമ്മുടെ ദി ടൈഗർ മൂവിയിലെ രാജൻ പി ദേവ് കണക്കായിരിക്കും.

പെട്ടെന്ന് മനസിൽ തോന്നിയത് പറഞ്ഞന്നെയുള്ളൂ.അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

Zodiac • 15-06-2021 00:08

പീറ്റർ അങ്ങനെ നല്ല ഫിസിക്ക് ഉള്ള ആൾ അല്ല..?
അതുകൊണ്ട് arun vijay matching illa ഉണ്ണി മുകുന്ദൻ പിന്നെയും ഓകെ

ഞാൻ ടോവിനോ ആണ് മനസ്സിൽ കണ്ടത്..?

ബാക്കി രണ്ടും പൊളി ?

ബെർലിൻ • 15-06-2021 05:15

പീറ്റർ ദുൽഖർ
ആൻ സംയുക്ത മേനോൻ/അഞ്ചു കുര്യൻ
പ്രിയ കാവ്യ മാധവൻ
കൃഷ്ണൻ ശ്രീജിത്ത് രവി
ജെയിംസ് സുരേഷ് കൃഷ്ണ

സാജിർ • 15-06-2021 13:15

@zodiac ഉണ്ണിയും ടോവിനോയും അരുൺ വിജയും 3 പേരും നല്ല ഫിസിക് ഉള്ള വ്യക്തത്തികൾ തന്നെയല്ലേ ബ്രോ.ടോവിനോക്കായിരിക്കും ഏറ്റവും നല്ല ബോഡി.

Zodiac • 15-06-2021 13:29

ബോഡി ഇല്ലാത്ത ടോവിനോ..?പിന്നെ ചെറുപ്പം തോന്നിക്കുന്നത് ടോവിനോ അല്ലെ

അളിയൻ • 20-06-2021 01:38

Dear zodiac...
നിങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക് തിരിച്ചറിയാവുന്നതിനേക്കാൾ വലിയ ഒരു നോവലിസ്റ്റ് ഉണ്ട്. അത് സ്വയം അറിയുന്നതിനായി എഴുതുന്നത് പലയാവർത്തി വായിച്ചു നോക്കുക. ആവേശം ഒരിക്കലും ത്രില്ലർ നോവലുകൾക്ക് നല്ലതല്ല. ഇത് എന്റെഅഭിപ്രായം മാത്രമാണ് കേട്ടോ. 3rd പാർട്ട്‌ വായിച്ചപ്പോ അങ്ങനെ തോന്നി. എന്തൊക്കെ ആയാലും എഴുത്ത് അത് കഥാകാരന്റെ സ്വന്തം ഇഷ്ടം അനുസരിച്ച് ആവട്ടെ... കഥ സൂപ്പർ ആണ് തുടക്കം അതിമനോഹരം

Riya • 13-06-2021 21:19

അടിപൊളി ഒന്നും പറയാനില്ല അത്രയും ഉണ്ട്.
അടുത്ത പാർട്ട്‌ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.
പേജുകൾ കൂട്ടുമെന്ന് ഉറപ്പോടെ

Cyrus • 13-06-2021 08:38

ഇന്നാണ് ഈ കഥക്ക് ആദ്യമായി ലൈക് അടിച്ചത്... മൂന്ന് ചാപ്റ്ററിനും ലൈക് അടിച്ചു.. കാരണം ഇന്നാണ് മൂന്നും വായിച്ചത്.. ഇത് വരെ കണ്ടിട്ട് ഇത് നന്നാകും എന്ന് തോന്നുന്നു....
പേജ് കൂട്ടണം.. സ്പീഡ് കുറയ്ക്കണം.... കഥയുടെ ടെമ്പോ ഇത്‌ പോലെ keep ചെയ്യണം...
All the best wishes....

rashid • 13-06-2021 07:52

കൊള്ളാം, അടിപൊളി ആയിട്ടുണ്ട്, കഥാപാത്രങ്ങൾ എല്ലാം കൂടി ചില സമയത്ത് കൺഫ്യൂസ് ആകുന്നുണ്ട്. പീറ്ററിന്റെ വേട്ട കിടിലൻ ആവട്ടെ

Yazi • 13-06-2021 04:53

Polikku broo... adipoli njan ithu vare comment idarilla story kku...but crime novel enikku Ishtam aanu.....dairyamayi munnootu poykkolu

MaX • 13-06-2021 04:26

ശെരിക്കും ഒരു വെറൈറ്റി വേട്ട...  പിന്നെ ഒരു സഹായം ഇങ്ങോട്ടും പ്രേതീക്ഷിക്കുന്നു,  പകുതിക്ക് വെച്ച് നിർത്തി പോവരുത്, ഇവിടെ ഒരുപാട് കഥകളുണ്ട്, ഒരുപാട് ഇഷ്ട്ടപ്പെട്ട കഥകൾ, കുറെ സപ്പോർട്ട് കിട്ടിയിട്ടും പകുതിക്ക് വെച്ച് നിർത്തി പോയവ അതിന്റെ ലിസ്റ്റിൽ ഇത് എത്തിച്ചേരില്ല എന്ന് ഒരു ഉറപ്പ് തരണം.

VISHNU • 12-06-2021 23:31

നന്നായിട്ടുണ്ട് bro❤️❤️

കത്തനാർ • 12-06-2021 23:16

നല്ല ത്രില്ലെർ നോവൽ...good

Mulla • 12-06-2021 20:56

കലക്കി... Bro....
Peter വേട്ടക്ക് ഇറങ്ങി....
തകര്‍പ്പൻ part വേണം ട്ടോ...

ജോസ് • 12-06-2021 20:31

ഇതിപ്പോ അവളെ പീഡിപ്പിച്ചവരുടെ എണ്ണം കൂട്ടി വെറുതെ വിഷമിപ്പിക്കുവാണല്ലോ ?

കളിയൻ • 12-06-2021 20:09

???

Augstine • 12-06-2021 19:48

കൊള്ളാം നല്ല കഥ! കഥാപാത്രങ്ങളെല്ലാം ഒരു വഴിക്ക് ആയി വരുന്നതല്ലേ ഉള്ളൂ. അതു കൊണ്ടു സമയമെടുക്കും ഒരു അഭിപ്രായത്തിന്.

Man • 12-06-2021 18:10

Moodayi moodayi vetta thudangatte verthe kollarth oruthanem....?

Manu Thomas • 12-06-2021 17:54

Really liked, waiting for the vetta

Rajkumar • 12-06-2021 17:43

സൂപ്പർ

David • 12-06-2021 16:12

എന്റെ മോനെ vere level ??????? waiting ആണ് ???

Zodiac • 14-06-2021 08:35

❤️❤️

THE BIG DOG • 12-06-2021 14:55

Ore poli thudarnnu eyuthu bro page kooti nalla polippan aayittu eyuthu bro

K'naan • 12-06-2021 14:53

❤️❤️❤️