വേട്ട 4 [Zodiac]

📝 Ongoing

👁 102356 views ❤ 228 likes 💬 14 comments

വേട്ട 4 Vetta Part 4 | Author : Zodiac | Previous Part പീറ്റർ രാത്രി ആയതും എല്ലാരും ഉറങ്ങി എന്നു ഉറപ്പു വരുത്തി ആ ഔട്ട് ഹൗസിലേക്ക് കയറി.. അവിടെ അകത്തു കയറിയപ്പോൾ കണ്ടത് താഴെ പേടിച്ചു ഇരിക്കുന്ന അവനെയാണ്… പീറ്റർ അവന്റെ അടുത്തിരുന്നു.. "നിന്റെ റോൾ എനിക്ക് മനസ്സിലായി..നിന്നെ വിട്ടവരുടെയും… അതുകൊണ്ടു ഇനി നിന്റെ ആവശ്യം എനിക്ക് ഇല്ല.." അതും പറഞ്ഞു അവൻ ഒരു വലിയ കത്തി എടുത്തു…. "എന്റെ ചേച്ചിയെ കൊല്ലാൻ നോക്കിയത്തിന് എന്റെ നിയമ പുസ്തകത്തിൽ ഒരു നിയമം മാത്രമേ ഉള്ളു..മരണം…" അതും പറഞ്ഞു അവൻ ആ കത്തി അവന്റെ കഴുത്തിൽ കുത്തി ഇറക്കി.. അവന്റെ കരച്ചിൽ വായയിൽ തിരുകിയ തുണിയിൽ ഇല്ലാതായി..അവന്റെ ചലനം ഇല്ലാതാകുന്നത് വരെ അവന്റെ കഴുത്തിൽ ആഞ്ഞു ആഞ്ഞു കുത്തുകൊണ്ടിരുന്നു.. നിലത്തു അവൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു..ആ ചോര മുഴുവൻ ആ ഷീറ്റിൽ പരന്നു… അവന്റെ ചലനം ഇല്ലാതായി എന്നു മനസ്സിലാക്കിയ പീറ്റർ അവന്റെ ബോഡി വലിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കയറ്റി..ശേഷം അവൻ ആരും കാണാതെ അവന്റെ കാറിൽ കയറ്റി… ശേഷം അവൻ കയ്യും കഴുകി വീട്ടിലേക്ക് കയറി..പീറ്റർ…അവന്റെ വേട്ട തുടങ്ങിയിരുന്നു… അവൻ മുറിയിൽ കയറിയതും അവന്റെ അലമാരയിൽനിന്നും കുറച്ചു ഡ്രെസ്സുകൾ എടുത്തു അവന്റെ ട്രാവൽ ബാഗിൽ ഇട്ടു.. ശേഷം അവൻ അവന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവന്റെ അലമാരയിൽ ഇട്ടു.. അവൻ ഒരു ഷേവിങ്ങ് സെറ്റും ട്രിമ്മറും എടുത്തു കുളിമ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

aaron • 2021-11-02 14:20

Bro ഇതിന്റെ ബാക്കി എപ്പോ വരും

സാജിർ • 2021-08-02 11:13

ബാക്കി എവിടെ മച്ചാനെ

ദീപു • 2021-07-29 01:33

Avan over aavunnu

_M6_ • 2021-07-26 19:45

machane lag vannal crime thrillers in oru thrillum undaakilla. so please atleast once a week enkilum post cheyy

??? M_A_Y_A_V_I ??? • 2021-07-25 09:54

അടിപൊളി ബ്രോ അടുത്ത പാർട്ടിൽ പേജ് കുട്ടി എഴുതും എന്ന് കരുതുന്നു…???

സാജിർ • 2021-07-25 00:57

എവിടെയായിരുന്നു മച്ചാനെ,സാരമില്ല വന്നല്ലോ കഥ lag ഒന്നുമില്ല ഇതുപോലെ ഫാസ്റ്റ് ആയി ത്രില്ലിങ് ആയിത്തന്നെ പോകട്ടെ.പിന്നെ വൈകിപ്പിച്ചു lag അക്കാതിരുന്നാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്. സാജിർ?

VISHNU • 2021-07-25 00:17

നന്നായിട്ടുണ്ട് bro...❤️❤️

ഒറ്റയാൻ • 2021-07-24 21:19

John wick

rashid • 2021-07-24 09:21

Page കൂട്ടി എഴുതൂ, ത്രില്ലർ കഥയൊക്കെ page ഉണ്ടെങ്കിലേ വായിക്കാൻ തന്നെ ഒരു സുഖമുണ്ടാവൂ

Arhaan • 2021-07-24 09:30

Bro ezhuthan pattunilla..Oru prashnathil aayath kondanu..Ith pandu ezhuthi vacha bhagam aanu.. Athukondu aanu ittath

MaX • 2021-07-24 01:31

ലേറ്റ് ആവുന്നത് കൊണ്ട് വീണ്ടും പഴയ പാർട്ടുകൾ വായിക്കേണ്ടി വരുന്നു... അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതും എന്ന് കരുതുന്നു... ചെറിയ ചെറിയ പാർട്ടിൽ ഒരുപാട് ഗാപ് വരുമ്പോൾ ആ ഫ്‌ളോ കിട്ടുന്നില്ല.

Black lover • 2021-07-24 00:04

പൊളി ?? Waiting 4 Next part ???

Riya • 2021-07-23 23:33

അടിപൊളി പക്ഷെ ഇത്രയും ദിവസം വൈകിയിട്ടു പോലും 9 പേജ് ഒള്ളു ഒരു 50 പേജ് പ്രതീക്ഷിച്ചിരുന്നു. അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു

കൊതിയൻ • 2021-07-23 23:27

Lag വന്നാൽ ത്രില്ലർ നഷ്ടപ്പെട്ടു പോവും... brode പേർസണൽ പ്രോബ്ലം ഒക്കെ വേഗം തീരാൻ പ്രാർത്ഥിക്കുന്നു??എന്ന് വെച്ച വല്ലാതെ slow ആവല്ലേ