Chapter Title : വിച്ചുവിന്റെ സഖിമാർ 18 [Arunima]
അവളെ വിട്ടു ഞങ്ങൾ ഇറങ്ങി.
ഞാൻ : റൂം എടുക്കണ്ടെ
ഷമി : അതൊക്കെ ശരിയാക്കിയിട്ടുണ്ട്. ഈ കാറിൽ തന്നെ ആക്കിത്തരും അവിടെ.
ഞങ്ങൾ വീണ്ടും കാറിൽ കയറി യാത്ര തുടർന്നു. കാർ നേരെ എത്തിയത് വലിയ ഒരു ഫ്ലാറ്റിന്റെ മുന്നിലാണ്. ലിഫ്റ്റ് കേറി ഞങ്ങൾ മേലോട്ട് പോയി റൂമിൽ കയറി.
ഷമി : നീ റസ്റ്റ് എടുക്ക് ഞാൻ അടുത്തുള്ള ഒരു റൂം വരെ പോയിട്ട് വരാം.
ഞാൻ : അവിടെന്താ
ഷമി : അഡ്മിഷന്റെ ക്യാഷ് ഡയലിംഗ്സ് ഒക്കെ കമ്പ്ലീറ്റ് ചെയ്യാനുണ്ട്. വാതിലടച്ചു കിടന്നോ. ലേറ്റ് ആവും. വന്നിട് ഞാൻ വിളിക്കാം. അതും പറഞ്ഞു ചേച്ചി ഇറങ്ങി പോയി. ആ കളി കാണാൻ പറ്റിയില്ലലോ എന്ന സങ്കടത്തിൽ ഞാൻ ഇരുന്നു....
തുടരും
💬 Comments
View all comments