Chapter Title : വിച്ചുവിന്റെ സഖിമാർ [Arunima]
എത്തിയില്ല. 3, 4 മസങ്ങൽക് ശേഷം ഒരു ദിവസം ചേച്ചി എന്നോട് ചേച്ചിയുടെ കൂടെ ഒരു സ്ഥലം വരെ ചെല്ലാമോ എന്നു ചോദിച്ചു. കര്യം പോലും തിരക്കാതെ ഞാൻ സമ്മതിച്ചു. അങ്ങനെ രാവിലെ ഞങ്ങൾ ചേച്ചിയുടെ കറിൽ യാത്ര തിരിച്ചു. ഞാൻ ഡ്രൈവ് ചെയ്തുകൊണ്ട് ഒരോന്നു സംസരിച്ചു. ചേച്ചി ഇടക്കിടെ ഏതോ ലോകത്ത് പോകുന്നപോലെ മിണ്ടാതിരിക്കുന്നു. ചേച്ചി പറഞ്ഞിടത്തെക്ക് ഞാൻ വണ്ടി വിട്ടു. ഒരു പഴയ തറവാട്. നല്ല രീതിയിൽ മൈന്റെനൻസ് ചെയ്തിട്ടുണ്ട്. ആൾതാമസം ഉള്ള ലക്ഷണം ഇല്ല. അടുത്ത് മറ്റു വീടുകളും ഇല്ല.
ചേച്ചി കാറിൽ നിന്നും ഒരു കവർ എടുത്ത് എന്നെയും വിളിച്ച് അവിടെക്ക് കേറി.
ഞാൻ: ഇതേതാ സ്ഥലം? ഇവിടെന്താ?
ചേച്ചി: എന്റെ തറവാട് ആണ് . ഇടക്ക് ഞാൻ ഇവിടെ വരും. പ്രത്യേക ദിവസങ്ങളിൽ. അകത്ത് പൂജമുറിയിൽ വിളക്ക് വെക്കും.
ഞാൻ: ഒഹ്. നല്ലതാ. ഇന്നെന്താ പ്രത്യേകത?
ചേച്ചി: ഇന്നെന്റെ ജന്മദിനമാണ്.
ഞാൻ: അഹാ... ഞാൻ അറിഞ്ഞില്ലാർന്നു. ജന്മദിനാശംസകൾ ചേച്ചിക്കുട്ടി...
ചേച്ചി: താങ്ക്സ് വിച്ചു.
ഞങ്ങൾ വിളക്ക് ഒക്കെ വൃത്തിയാക്കി പൂജമുറിയും വൃത്തിയാക്കി വിളക്ക് വച്ചു.
ഞാൻ: ഇനി എന്താ.....
ചേച്ചി: നിന്റെ ജന്മദിനത്തിൽ നിന്റെ വിഷ് ഞാൻ സമ്മതിച്ചില്ലേ... അതുപോലെ ഇന്നു എന്റെ ബെർത്ത്ഡേ വിഷ് നീ സാധിച്ചുതരണം...
ഞാൻ: അതിനെന്താ. ഞാൻ റഡി.......
തുടരും...
💬 Comments
View all comments