വിഡ്ഢികൂശ്മാണ്ഡം
📝 Ongoing
👁 216513 views ❤ 2214 likes 💬 45 comments
വിഡ്ഢികൂശ്മാണ്ഡം 1
Vidtty kushmandam part 1 bY Sahu
ഇതു വെറും സാങ്കൽപ്പികം മാത്രം ആർക്കെങ്കിലും ബുദ്ദിമുട്ടുണ്ടെങ്കിൽ അറിയിക്കുക ഞാൻ ഈകഥ അപ്പോൾ നിർത്തുന്നതാണ് വിഡ്ഢികൂശ്മാണ്ടം (വിവരം ഇല്ലാത്ത കുമ്പളങ്ങ) അതേ ഒരുപൊട്ടന്റെ കഥയാണ്
അവന് ഒരുപൊട്ടത്തരവും ഇല്ലാ അവനെ പൊട്ടാ എന്ന് വിളിക്കുന്നവരാണ് പൊട്ടൻ അവൻ അവനെ ഞാൻ കാണുന്നത് കുറച്ചുപേർ കൂടി അവനെ വളഞ്ഞിട്ടു തല്ലുന്നതാണ് ഞാൻ പോയി പിടിച്ചുമാറ്റി എന്താ നിങ്ങൾ ഈപാവത്തിനെ ഇങ്ങനെ തല്ലുന്നത് ഇവനെ തല്ലുകയല്ലവേണ്ടത് കൊല്ലണം അതിൽ ഒരുത്തൻ പറഞ്ഞു.
ഞാൻ അവരോടുപറഞ്ഞു ഒരാളെ ഇങ്ങനെ തല്ലുക എന്നുവച്ചാൽ ശരിയാണോ നിങ്ങൾക് എന്തെങ്കിലും കാംബ്ലെയ്ന്റ് ഉണ്ടെങ്കിൽ പോലീസിനെവിളിക്കാം എന്നുപറഞ്ഞപ്പോൾ പലരും വലിയാൻ തുടങ്ങി ആ തക്കത്തിന് ഞാൻ അവനെയും കൂട്ടി വയലിലേക്ക് ഇറങ്ങി കുറച്ചു നടന്നപ്പോൾ ഒരു തെങ്ങിൻ തോപ് കണ്ടു ഞങ്ങൾ അതിലേക്ക് കയറി ഞാൻ തെങ്ങിൽകയറി രണ്ടുമൂന്നു ഇളനീർ ഇട്ടു ഞാനും അവനുംകുടിച്ചു എന്നിട്ട് ഞാൻ അവനോട് ചോദിച്ചു എന്തുപറ്റി എന്തിനാണവർ തല്ലിയത് അവൻ മിണ്ടുന്നില്ല വീണ്ടും വീണ്ടും ഞാൻ ചോദിച്ചു അവൻ മിണ്ടുന്നില്ല എടാപോട്ടാ നിനക്ക് ചെവികേകില്ലേ അപ്പോൾ അവൻ മിണ്ടി
പൊട്ടൻ ന്നിന്റെ അച്ഛൻ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല ഞാൻ ഒരുബീഡി എടുത്തു കത്തിച്ചുവലിക്കാൻതുടങ്ങി അവൻ ഒരുബിഡി എന്നോടുചോദിച്ചു ഞാൻ ബീഡിയിൽ കഞ്ചാവ് നിറച്ചു വെച്ചിട്ടുണ്ട
💬 Comments
View all comments