Chapter Title : വിധവയായ മകൾക്ക് അച്ഛൻ ഭർത്താവ് 2 [®൦¥]
ഇറങ്ങി. രാധ തന്റെ ഭർത്താവിനെയും മകളെയും നോക്കി.
,, എന്താ നിങ്ങളുടെ ഉദ്ദേശം
,, രാധേ നീ
,, ഇങ്ങനെ ഒരു നാടകം കളിച്ചു ഇവിടെ വന്നത് എന്തിനാ എന്ന്.
ഒന്നും മനസ്സിലാവാതെ പാറു അവരെ നോക്കി.
,, ഇത് എന്റെ മോള് പാറു ആണോ
,, അതേ
,, അച്ഛാ ഇത്.
,, നിന്റെ അമ്മ ആണ് മോളെ
പാറു ഒന്ന് ഞെട്ടി. തന്റെ നാലാം വയസിൽ ഇറങ്ങിപ്പോയ തന്റെ അമ്മ.
,, രാധേ എന്താ ഇതൊക്കെ ഒന്നും മനസിലാവുന്നില്ല.
,, എല്ലാം പറയാം ഇവിടെ നിന്നു സംസാരിച്ചാൽ ശരിയാവില്ല. എന്റെ മകൻ അവൻ ഒന്നും അറിയരുത്.
രാധ പറഞ്ഞത് പോലെ പാറുവും ശേഖരനും ഇറങ്ങി. പുറത്തേക്ക് നടന്നു. ഒരു ബെൻസ് എടുത്തു രാധ വന്ന് അവരെ കൂട്ടി ഒരു വീട്ടിലേക്ക് പോയി.
അവരുടെ കമ്പനി ഗസ്റ്റ് house ആയിരുന്നു അത്.
അവിടെ എത്തി അവർ ആ ഹാളിൽ കയറി ഇരുന്നു. അവൾ ചോദിച്ചു.
,, നിങ്ങൾ ഇങ്ങനെ ഒരു വേഷം കെട്ടി ഈ ജോലിക്ക് എന്തിന് വന്നു.
,, അതൊക്കെ വലിയ കഥ ആണ്.
,, നമ്മുടെ രണ്ടാമത്തെ മകൾ.
,, നമ്മുടെ മകൾ നിനക്ക് പറയാൻ എന്ത് അവകാശം ആണ് ഉള്ളത്.
,, എനിക്ക് അറിയാം ഞാൻ ചെയ്തത് തെറ്റ് ആണ്.
,, അവൾ നിന്റെ മോള് തന്നെ ഏതോ ഒരുത്തന്റെ ഒപ്പം ഒളിച്ചോടി പോയി. പിന്നെ ഒന്നും അറിയില്ല.
,, അപ്പോൾ ഇവളുടെ ഭർത്താവ്.
,, മരിച്ചു. ഞാൻ പെൻഷൻ ആയി.
💬 Comments
View all comments