Chapter Title : വിധവയായ മകൾക്ക് അച്ഛൻ ഭർത്താവ് [kkwriter2024]
പോലും അനുവദിച്ചില്ല.
ഒരു വിധത്തിൽ പറഞ്ഞാൽ അവർക്ക് അത് ലാഭവും ആയി. ആ കുട്ടികൾക്കായി യാതൊരുവിധ സഹായവും നൽകേണ്ടി വന്നില്ലല്ലോ.
മുനിസിപ്പൽ ഓഫീസിലെ ക്ലാർക്ക് ആയ ശേഖരൻ അങ്ങനെ തന്റെ ഇരുപത്തൊമ്പതാമത്തെ വയസിൽ, മൂന്നും, ഒന്നും വയസ് ഉള്ള തന്റെ പെണ്മക്കളുമായി ആ വീട്ടിൽ ഒറ്റയ്ക്കായി.
ആരെയും കുറ്റപ്പെടുത്താത്ത ഒരു സ്വഭാവം ആയതിനാൽ, രാധയെപ്പോലും അയാൾ വെറുത്തില്ല. മക്കളോടുപോലും അവരെ കുറ്റപ്പെടുത്തി സംസാരിച്ചില്ല. അതുകൊണ്ടാവാം, അവർക്ക് അച്ഛനും, അച്ഛന് അവരും ആയിരുന്നു എല്ലാം. ശാന്തമായി ഒഴുകുന്ന ഒരു നദിപോലെ എങ്ങനെയോ അയാൾ മക്കൾക്കുവേണ്ടി ജീവിതം മുമ്പോട്ട് കൊണ്ടുപോയി. മറ്റൊരു വിവാഹം കഴിയ്ക്കാൻ അയാൾ തയാറായില്ല. അതിന് ഉപദേശങ്ങളുമായി വന്നവരോടെല്ലാം, ഒരു ജീവിതാനുഭവം തന്നെ അധികം എന്നായിരുന്നു ശേഖരന്റെ മറുപടി. പിന്നെപ്പിന്നെ ആരും അയാളെ നിർബന്ധിച്ചുമില്ല. വേറെ ഒരു കല്യാണം പോലും കഴിക്കാതെ ശേഖരൻ മക്കളെ നോക്കി. അതേപറ്റി അയാൾക്ക് ചിന്തിക്കാൻ ഉള്ള സമയം പോലും ഇല്ലായിരുന്നു എന്നതാണ് സത്യം.
മറ്റു സ്വന്തക്കാർ ആരും ഇല്ലാതിരുന്ന ശേഖരന്റെ ഏക ആശ്വാസം കല്യാണം കഴിക്കാത്ത ഒരു വലിയമ്മ ആയിരുന്നു. അവരുടെ തണലിൽ കുട്ടികൾ വളർന്നു. പാർവതിക്ക് പതിനാറും, ലക്ഷ്മിക്ക് പതിനാലും വയസ് ഉള്ളപ്പോൾ ആ സ്നേഹമയിയായ വല്യമ്മയും ഇഹലോകവാസം വെടിഞ്ഞു.
ആ സമയം സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന പ്രായം തന്റെ മക്കൾക്ക് ആയി എന്നത് ആയിരുന്നു ശേഖരന്റെ ആശ്വാസം. വളർന്നപ്പോൾ, സ്വാഭാവികമായും, രണ്ട് മക്കളും തികച്ചും രണ്ട് സ്വഭാവക്കാർ ആയിരുന്നു.
പാറു അച്ഛനെ മനസിലാക്കി, അച്ഛൻ തങ്ങൾക്ക് വേണ്ടി എത്രമാത്രം കഷ്ടപ്പെടുന്നു എന്ന് അറിഞ്ഞു ജീവിക്കുന്ന കുട്ടി.
എന്നാൽ
💬 Comments
View all comments