Chapter Title : വിധി തന്ന ഭാഗ്യം 3 [Danmee]
പറഞ്ഞു കൊണ്ട് അവിടെ മറിഞ്ഞുവീണു കിടക്കുന്ന ഒരു തെങ്ങിൽ ഇരുന്നു. ഞാനും അവളുടെ കൂടെ ഇരുന്നു.
അർച്ചന: സത്യം ആണോ
ഞാൻ : സത്യം
അർച്ചന : വേറെ ആർക്കെങ്കിലും അറിയാമോ
ഞാൻ : ഞാൻ വേറെ ആരോടും പറഞ്ഞിട്ടില്ല. രേവും ആരോടും പറഞ്ഞു കാണില്ല. ഉണ്ടായിരുന്നേൽ ഈ കല്യാണം നടക്കില്ലർന്നു
അർച്ചന: ഞാൻ ഇപ്പോൾ എന്ത് ചെയ്യണം എന്ന പറഞ്ഞു വരുന്നത്
ഞാൻ: എനിക്ക് അറിയില്ല. നിന്നോട് പറയണം എന്ന് തോന്നി.... പറയാതിരിക്കുന്നത് ശെരി അല്ല. പ്രേതെകിച്ചു കാര്യങ്ങൾ ഇതുവരെ എത്തിയ സ്ഥിതിക്ക്.......... നീ പറ എന്ത് ചെയ്യണം
അർച്ചന : ഞാൻ ഇപ്പോൾ എന്ത്....... എനിക്ക് ഒന്നും മനസിലാകുന്നില്ല
ഞാൻ : നീ ആലോചിച്ചു പറ......വേറെ ആരും അറിയണ്ട
അർച്ചന : ഞാൻ ആരോട് പറയാൻ ..... എന്ത് പറയാൻ.... എന്റെ ഭർത്താവ് എന്റെ അച്ഛൻ ആണെന്നോ.
ഞാൻ: നിനക്ക് ഒന്നും ചോദിക്കാൻ ഇല്ലേ
അർച്ചന: എനിക്ക് ഇത് വിശ്വസിക്കണോ വേണ്ടയോ എന്നു പോലും അറിയില്ല
ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു. അവിടെ ഒരുപാട് നേരം ഇരുന്നാൽ ഇന്നത്തെ കാര്യങ്ങൾ ഒന്നും നടക്കില്ല. പിന്നെ അമ്മയോട് എന്ത് പറയും. ഞാൻ അവളെ അവിടെനിന്നു എഴുന്നേൽപ്പിച്ചു. ബൈക്ക്ന് അടുത്തേക്ക് നടന്നു. ബൈക്കിൽ കയറി അവളോട് കയറാൻ പറഞ്ഞപ്പോൾ.
അർച്ചന : "എന്റെ അമ്മയെ ഒരുപാട് ഇഷ്ടം ആയിരുന്നേ."
ഞാൻ: "ആദ്യം ഒക്കെ ഒരു കൗതുകം ആയിരുന്നു. പിന്നീട് അത് കാമം ആയി. നിന്നെ അവർ ഗർഭംധരിച്ചപ്പോൾ അത് വേറെ എന്തോ ആയിമാറി.
അവർ മരിച്ചപ്പോൾ
💬 Comments
View all comments