Chapter Title : വിധി തന്ന ഭാഗ്യം 3 [Danmee]
വന്നു.
"നിന്റെ തലവേദന ഒക്കെ മാറിയോ "
ഞാൻ : അതെക്കെ എപ്പോയെ പോയി
അമ്മ: നീ അപ്പൊ ഉച്ചക്ക് ശേഷം അവളെയും കൊണ്ട് ദിവ്യ യുടെ വീട്ടിൽ പോകുമോ
ഞാൻ : ഇന്ന് ഇനി എങ്ങോട്ടും ഇല്ല
അമ്മ: അതെങ്ങനെ ശെരി ആകും. നീ പോകാൻ ടിക്കറ് ഒക്കെ എടുത്തോ
ഞാൻ: "അമ്മ ഒന്നു സമാദനപ്പെടു. ഞാൻ ഇപ്പോൾ പോയിട്ട് ഉടനെ വരും. ചില കാര്യങ്ങൾ ഒക്കെ തീരുമാനിച്ചിട്ട് അമ്മയോട് വിശദമായി പറയാം."
അമ്മ ഒന്നു മുളിയിട്ട് പോയി. കുറച്ചു കഴിഞ്ഞു അമ്മാവൻ വന്നു ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നുഞാനും അർച്ചന യും അമ്മയും അമ്മാവനും ഒരുമിച്ചിരുന്നു ഊണുകഴിച്ചു. അത് കഴിഞ്ഞു ഞാനും അമ്മാവനും കുറച്ചുനേരം ടീവി കണ്ടു. പെട്ടെന്ന് അർച്ചന ഞങ്ങളുടെ റൂമിലേക്കു കേറീട്ടു എന്ന് അങ്ങോട്ട് വിളിച്ചു ഞാൻ റൂമിൽ കയറി കതക് അടച്ചു.
"എന്തുപറ്റി"അർച്ചന: അമ്മായി പറഞ്ഞു ഇപ്രവിശ്യം ഗൾഫിൽ പോയിട്ട് ഉടനെ തിരിച്ചു വരും എന്ന്
ഞാൻ: എന്ത് വരണ്ടേ
അർച്ചന: അല്ല അമ്മായിയോട് എന്തോ തീരുമാനിക്കാൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ
കടയിൽ വെച്ചു കണ്ണൻ പറഞ്ഞത് അവളോട് പറഞ്ഞു. അവൾ എന്തോ ആലോചിച്ചു ചിരിച്ചു എന്നിട്ട്
അർച്ചന: അപ്പൊ ഭർത്താവ് ആകാൻ തന്നെ തീരുമാനിച്ചു അല്ലെ.... ഞാൻ വീടിന്റെ കാര്യം അച്ഛനോട് ചോദിക്കാനോ?
ഞാൻ: ഏത് അച്ഛനോട്........... അങ്ങനെ ആണെങ്കിൽ ഞാൻ എനിക്ക് തന്നെ ശ്രീധനം തരേണ്ടി വരും
അർച്ചന: അത് അല്ല ഇപ്പോഴത്തെ ആവശ്യംനടക്കാൻ....... എനിക്ക് ഏട്ടൻ പോയിട്ട് വരുന്നത് വരെ കാത്തിരിക്കാൻ പറ്റില്ല
ഞാൻ: ഞാൻ
💬 Comments
View all comments