Chapter Title : വിധി തന്ന ഭാഗ്യം [Danmee]
ഞായറാഴ്ച പോയാൽ മതി "
മാമി ഇവിടുന്നു വീട്ടിലേക് പോകൻ ഒരുങ്ങുന്നു പക്ഷേ അവരുടെ അമ്മ തടഞ്ഞു. അന്ന് പകൽ മുഴുവൻ മാമി എന്നോട് മിണ്ടിയില്ല. ഞാൻ അവരുടെ അച്ഛന്റെ കൂടെ ടീവി കണ്ടിരുന്നു ഇടക്ക് ഇടക്ക് ടെറസിൽ പോകേണ്ടി വന്നു എന്നു മാത്രം ആയിരുന്നു അവിടെത്തെ ജോലി ഏരിയല് തിരിക്കാൻ വേണ്ടി ആയിരുന്നു അത്. അന്ന് രാത്രി മുറിയിൽ ചെന്നപ്പോൾ അമ്മായി തലകെണി എടുത്തു തറയിൽ ഇട്ടു ഞാൻ ഒന്നും മിണ്ടാതെ അവിടെ കിടന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞു നമ്മൾ അവിടെ നിന്നു ഇറങ്ങി. ബസ് സ്റ്റോപ്പ് എത്തുന്നവരെയും അവർ ഒന്നും മിണ്ടിയില്ല ബസ് വരാൻ കുറച്ചു സമയം കൂടി ഉണ്ട്. ഞാൻ അവരോട് ചോദിച്ചു " മാമി എന്തിനാ എന്നോട്
മിണ്ടാതിരിക്കുന്നത് ഞാൻ അല്ലാലോ നിങ്ങളെ കേറിപിടിച്ചത് " അവർ ഞെട്ടി ചുറ്റും നോക്കി എന്നിട് പറഞ്ഞു " വീട്ടിൽ ചെന്നിട്ട് സംസാരിക്കാം " ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല
ബസ്സിൽ അടുത്തടുത്ത സീറ്റ് ഉണ്ടായിട്ടും ഞാൻ ബാക്കിൽ പോയി ഇരുന്നു അവർ കൂടെ ഇരിക്കാൻ പറഞ്ഞിട്ടും ഞാൻ പോയില്ല
വീട്ടിൽ ചെന്ന് അമ്മയെ കണ്ടിട്ട് ഞാൻ കണ്ണനെ കാണാൻ പോയി അവനോട് അമ്മായിയുടെ വീട്ടിൽ പോയി എന്നു മാത്രമേ പറഞ്ഞുള്ളു അന്ന് രാത്രിയിൽ നടന്നത് ഞാൻ പറഞ്ഞില്ല എനിക്ക് എന്തോ പറയാൻ തോന്നിയില്ല. വൈകുംനേരം വീട്ടിൽ ചെന്നപ്പോൾ അമ്മയും അമ്മായിയും എന്തൊക്കെയോ സാധനങ്ങളുംആയി മാമൻന്റെ വീട്ടിലേക് പോണത് ആണ് ഞാൻ കണ്ടത് കുറച്ചു കഴിഞ്ഞു അമ്മ തിരിച്ചു വന്നു പറഞ്ഞു " നിന്റെ ബുക്ക് ഒക്കെ എടുത്തു മാമന്റെ വീട്ടിൽ കൊണ്ട് വെക്ക് "
ഞാൻ മനസിലാകാത്തത് പോലെ അമ്മയെ നോക്കി "ഇന്ന്മുതൽ രേവതിയുടെ കൂടെ നീ അവിടെയാണ് കിടക്കാൻ പോണത് "
അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല
രാത്രി അച്ഛൻ വന്നപ്പോൾ അമ്മ അച്ഛൻനോട് കാര്യം പറഞ്ഞു
" അതേയ് രേവതിടെ അമ്മ പറഞ്ഞു അവൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ നിന്നാൽ മതി എന്ന്. പിന്നെ അവിടെ അടുക്കള ഉപയോഗിച്ച് തുടങ്ങിയിട്ടില്ലലോ
💬 Comments
View all comments