0%

Chapter Title : വിധി തന്ന ഭാഗ്യം [Danmee]

Author : danmee Read All Parts 3.2K
അച്ഛൻനോട്‌ കാര്യം പറഞ്ഞു " അതേയ്  രേവതിടെ  അമ്മ പറഞ്ഞു അവൾ  അവളുടെ ഭർത്താവിന്റെ വീട്ടിൽ നിന്നാൽ മതി എന്ന്. പിന്നെ അവിടെ അടുക്കള ഉപയോഗിച്ച് തുടങ്ങിയിട്ടില്ലലോ അത്‌ അങ്ങനെ ഇട്ടിരിക്കരുത് എന്നും അവർ പറഞ്ഞു. ഏതെങ്കിലും ഒരു നേരത്തെ അഹാരം അവൾ അവിടെ ഉണ്ടാകട്ടെ.. പിന്നെ രാത്രിയിൽ കിരൺ അവൾക് കൂട്ടുകിടക്കും പിന്നെ നമ്മളും ഇവിടെ തന്നെ ഉണ്ടല്ലോ " അച്ഛൻ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളു. അന്ന് രാത്രിയിൽ അഹാരം കഴിച്ചിട്ട് ഞാനും മാമിയും അവരുടെ വീട്ടിൽ പോയി. അവർ അവരുടെ മുറിയിൽ കിടക്കാൻ ഉള്ള ഒരുക്കങ്ങളിൽ ആയിരുന്നു ഞാൻ അവിടെ ഇരുന്നതേ ഉള്ളു കുറച്ച് കഴിഞ്ഞു അവർ വന്നു അവരുടെ  കൂടെ അവിടെ കിടക്കാൻ പറഞ്ഞു ഞാൻ :" തറയിൽ കിടക്കാൻ ആണെങ്കിൽ ഞാൻ അടുത്ത മുറിയിൽ കിടന്നോളാം " മാമി :" നീ  എന്റെ കൂടെ കിടന്നാൽ മതി. പക്ഷെ നിന്റെ കൈ എന്റെ ദേഹത്തു തൊടരുത് " ഞാൻ :"ഞാൻ അല്ലല്ലോ അന്ന് അങ്ങനെ ഒക്കെ ചെയ്തത് " മാമി :" അന്ന്  ഞാനൊരു സ്വപ്നം കണ്ടതാണ്. നീ വേറെ ഒന്നും വിചാരിക്കരുത്. ഞാൻ :"ഞാൻ വേണമെങ്കിൽ മറ്റേ മുറിയിൽ കിടന്നോളാം " മാമി :"വേണ്ട എനിക്ക് കുഴപ്പം ഒന്നും ഇല്ല " അന്ന് മുതൽ പിന്നീട് അങ്ങോട്ട്‌ ഞങ്ങൾ ഒത്തു ആണ്‌ കിടന്നത്. അവരെ കെട്ടിപിടിച്ചു കിടന്നുറങ്ങാൻ നല്ല സുഖം ആയിരുന്നു പക്ഷെ വേറെ ഒന്നുംനടന്നില്ല. മാമൻ ഇടക്ക് ഇടക്ക് കത്തുകൾ അയക്കാരുണ്ടായിരുന്നു. ഒരുദിവസം മാമന്റെ കത്ത് വായിച്ച

💬 Comments

View all comments