0%

Chapter Title : വിധി തന്ന ഭാഗ്യം [Danmee]

Author : danmee Read All Parts 3.2K
ഭാഗം വച്ചതിനു  ശേഷം  അച്ഛനും  അമ്മാവനും  കുടി  സംസാരിച്ചു  ഒരു  തീരുമാനത്തിൽ എത്തി. ഇപ്പോൾ  താമസിക്കുന്ന വീട് ഇടിച്ചു ആ  സ്ഥാനത്  രണ്ടു വീടുകൾ പണിയാം എന്നയിരുന്നു അത്‌  ഒന്നു  നമ്മൾക്കും മറ്റേത്  മാമനും  വീടുകൾ പണി കഴിഞ്ഞു  മാമന്റെ  കല്യാണം പുതിയ വീട്ടിൽ വെച്ചു നടത്താം എന്നും  തീരുമാനിച്ചു.മാമന് പട്ടാളത്തിൽ ആയിരുന്നു ജോലി അടുത്ത ലീവിന് കല്യാണം  നടത്താം എന്നരീതിയിൽ കാര്യങ്ങൾ ഉറപ്പിച്ചു. രേവതി മാമിയെ  പെണ്ണുകാണാൻ  അച്ഛനും അമ്മയും ഞാനും  ആണ്‌ പോയത്. നമ്മൾ കണ്ട് ഇഷ്ടപെട്ടാൽ മാമന് ഫോട്ടോ അയച്ചു കൊടുകാം എന്ന്
തീരുമാനിച്ചിരുന്നു. എനിക്ക്  രേവതിമാമി യെ  കണ്ടപ്പോൾ  തന്നെ  ഒരു  ഇഷ്ട്ടം തോന്നി  പക്ഷെ  അത്‌  തെറ്റിയഒന്നായിരുന്നില്ല. മെലിഞ്ഞു നീളം കുറഞ്ഞ രൂപം  ആയിരുന്നു  അവരുടെ. പിന്നെ  കാര്യങ്ങൾ  പെട്ടന്ന് ആയിരുന്നു വിടുപണിയും കല്യാണഒരുക്കങ്ങളും എല്ലാം തകൃതി ആയി നടന്നു. കുടുംബക്ഷേത്രത്തിൽ വെച്ചു കല്യാണവും ബാക്കി ചടങ്ങുകൾ വീട്ടിലും ആയിരുന്നു. കല്യാണവേഷത്തിൽ മാമി സുന്ദരിയായിരുന്നു. താലികെട്ട് കഴിഞ്ഞത് മുതൽ ഞാൻ  മാമന്റെയും മമ്മിയുടെയും കൂടെത്തന്നെ ആയിരുന്നു. മാമിയും ഞാനും പെട്ടെന്നു അടുത്തു അവർ വിരുന്നിനു പോകുമ്പോൾ ഒക്കെ  ഞാൻ  അവരുടെ കൂടെ കുടി. തീറ്റ ആയിരുന്നു  എന്റെ  ഉദ്ദേശം  എങ്കിലും  മാമി  എന്നെ  ചേർത്തുപിടിച്ചു പറഞ്ഞു  "അവനും  കൂടെ  പോരട്ടെ "വിരുന്നുപോകും മധുവിധുവും  ഒക്കെആയി  മാമന്റെ  ലീവ്  തീരാറായിരുന്നു. ഒരുദിവസം ഉച്ചക്ക് ഉണുകഴിച്ചിട്ട്  മാമനും  മാമിയും  അവരുടെ  വീട്ടിലേക് പോയി അച്ഛൻ എന്റെടുത് സ്കൂളിലെ കാര്യങ്ങൾ  ഒക്കെ ചോദിച്ചുമനസിലാക്കിയിട്ട് " അതൊക്കെ പിള്ളേരുടെ ഓരോ തമാശകളല്ലേ അതെക്കെ മാറും "എന്ന്

💬 Comments

View all comments