Chapter Title : വിധിയുടെ കളിയാട്ടം [ SisF]
എന്ന ചിന്തയിൽ നിന്നും ആവാം എന്റെ കൂടെ ചെയ്യാൻ വരെ അവളെ തോന്നിച്ചത്.
സഹോദരൻ എന്ന നിലയിൽ അവളെ രക്ഷപ്പെടുത്താൻ തീരുമാനിച്ചു. അതിനുള്ള അവസരം കാത്തിരിക്കാൻ തീരുമാനിച്ചു.
എന്നാൽ വിധി പിറ്റേന്ന് തന്നെ ആ അവസരം തന്നു. പറമ്പിൽ നടക്കുന്നതിനിടയിൽ അപ്പൻ കാൽ വഴുതി പറമ്പിലെ കുളത്തിൽ വീണു.നീന്തൽ അറിയാമെങ്കിലും വീണപ്പോൾ ഉണ്ടായ ആഘാതത്തിൽ അപ്പൻ കുളത്തിൽ മുങ്ങി മരിച്ചു.അപ്പൻ മുങ്ങുന്നത് കണ്ടേലും രക്ഷിക്കാൻ തോന്നിയില്ല.
വല്യപ്പന് മരിച്ച ദുഃഖത്തിൽ അപ്പൻ കുളത്തിൽ ചാടി മരിച്ചുവെന്ന് എല്ലാവരും വിശ്വസിച്ചു. അതിന് ശേഷം വൈകാതെ തന്നെ സഹോദരൻ എന്ന നിലയിൽ അവളെ ഞാൻ വിവാഹം കഴിപ്പിച്ചു വിട്ടു . പിന്നീട് ഒരിക്കലും ഞങ്ങൾക്കിടയിൽ സഹോദര ബന്ധം അല്ലാതെ ഒന്നും ഉണ്ടായിട്ടില്ല.ഇപ്പോള് അവൾ സന്തോഷവതിയാണ് ഞാനും
💬 Comments
View all comments