0%

Chapter Title : വിധിയുടെ വിളയാട്ടം 2 [അജുക്കുട്ടൻ]

Author : Kambikathakal Read All Parts 832

മുത്തിന് " ?

ഉത്തരമില്ല പകരം,, നിറ കണ്ണുകളോടെ  മുഖമുയർത്തിള്ള നോട്ടംമാത്രം.

എനിക്കറിയാം നീ എന്താ ചിന്തിക്കുന്നത് എന്ന്, !! നമുക്ക് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണാം.

"എന്നാ ശരിയാക്കുമോ,"

അറിയില്ല. എന്നാലും നമുക്കൊന്ന് പോയി നോക്കാം, ആദ്യം നല്ലൊരു ഗൈനോയെ കണ്ടെത്തണം ഞാനൊന്നന്വേശിക്കട്ടെ. നീ  ദു:ഖിക്കാതെ.

അങ്ങനെ നാരായണൻ നാട്ടിലെ സുഹൃത്തുക്കളെ ഒക്കെ വിളിച്ചു. എല്ലാവരും ഓരോരോ ഡോക്ടറുമാരുടെ പേര് പറഞ്ഞു. വിനോദിനി തന്റെ കൂട്ടുകാരെയും വിളിച്ചന്വേഷിച്ചു. മുഹമ്മദിന്റെ ഭാര്യ സഫിയ അടക്കം അയൽക്കാരെയും കൂട്ടുക്കാരികളെയും വിളിച്ചു.

നാരാണേട്ടാ എനിക്ക് തോന്നുന്നു ലക്ഷ്മി ഡോക്ടറാണ് നല്ലത്.

" അതെന്തെ?"

അല്ലാ എല്ലാവരെയും വിളിച്ചപ്പൊ ഈ  ഡോക്ടറാണ് നല്ലതെന്നാണ് അഭിപ്രായം.

" ശരി ഇന്നു തന്നെ കണ്ടേക്കാം"

നേരംകളയാതെ  അവർ ഹോസ്പിറ്റലിൽ പോയി ലക്ഷ്മി ഡോക്ടറെ  ബുക്ക് ചെയ്തു. തിരക്കാണ് വയറ് വീർപ്പിച്ച ഒരുപാട് സ്ത്രീകൾ ചെക്കപ്പിന് ഉണ്ടായിരുന്നു . അവസാനം തങ്ങളുടെ ഊഴം വന്നു. അകത്തു നിന്ന് ഒരു നഴ്സ് എത്തിനോക്കി പേര് വിളിച്ചു. വിനു മുമ്പിലും നാരായണൻ ലിജി കുഞ്ഞിനെയുംകൊണ്ട്  പിന്നിലുമായി ഡോക്ടറുടെ പരിശോധന മുറിയിലേക്ക് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. ലക്ഷ്മി ഡോക്ടർ  ക്ഷമയോടെ കേട്ടതിന്ശേഷം ഒരു പുഞ്ചിരിയോടെ  പറഞ്ഞു.

നോക്കൂ കുഞ്ഞ് ആൺകുഞ്ഞാക്കുന്നതും പെൺകുഞ്ഞാകുന്നതും ഭർത്താവിന്റെ ബീജത്തിന്റെ സ്വഭാവമനുസരിച്ചാണ്. അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ദൈവം തരുന്നത് കൈ നീട്ടി സ്വീകരിക്കുക. വേണമെങ്കിൽ ഞാൻ വിശദ്ധമായൊന്ന് ചെക്കപ്പ് ചെയ്യാം. ഒരു മണിക്കൂറെങ്കിലും എടുക്കും ഇന്നിനി നേരമില്ല, നിങ്ങൾ നാളെ ഉച്ചയ്ക്ക് ശേഷം വരൂ.

അ... പിന്നെ... എന്തൊക്കെ ചെയ്താലും ഇന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്....കേട്ടോ....

💬 Comments

View all comments