Chapter Title : വിധിയുടെ വിളയാട്ടം 6 [അജുക്കുട്ടൻ]
ലിജി. എന്തായാലും എന്റെ കെട്ട്യോനെ കുളക്കടവിൽ വിളിച്ചു വരുത്തി പറയുന്നത് എന്താണെന്ന് അറിയണമല്ലൊ. എന്തൊക്കെയോ ഒരു വശപിശക് തോന്നിയപ്പോൾ ഞാൻ അരമതിലിന്റെ അരികിലൂടെ അവരുടെ അടുത്തേക്ക് ചെന്നു. പതിയെ മതിലിന് മുകളിലുടെ എത്തിനോക്കി കാതോർത്തു.
അപ്പോഴതാ ഏട്ടൻ ഒരു കൈയിൽ എണ്ണക്കുപ്പിയുമായി തമ്പ്രാട്ടിയുടെ പിന്നിലെ പടവിലിരിക്കുന്നു.
ഓ മനസിലായി തമ്പാട്ടിയുടെ പുറത്ത് എണ്ണ തേക്കാനായിരിക്കും. ഇതാണോ അമ്മിണി ചേച്ചിയുടെ പേടി. ? ലിജി ചോദിച്ചു.
മ് , പോരെ. നിനക്കറിയോ ദിവാകരൻ തമ്പ്രാന്റെ കൈയ്യിൽ തോക്കും ഉണ്ടയുമൊക്കെ ഉണ്ട്. കുളത്തിനരികിൽ പോലും പുറമെ നിന്ന് ആരും വരില്ല അപ്പോഴാ അതിനത്ത് കേറി അതും തമ്പ്രാന്റെ അമ്മയുടെ പുറത്ത് എണ്ണ തേക്കുന്നത്. ഈ കാഴ്ച്ച എങ്ങാനും കണ്ടാൽ മതി തമ്പ്രാൻ എന്റെ കെട്ട്യോനെ വെടിവെച്ച് കൊല്ലും,,, ആരും അറിയില്ല.
പക്ഷെ അത് കഴിഞ്ഞ സംഭവമല്ലെ അമ്മിണിയേച്ചിയേ... പിന്നെന്താ? ലിജി അമ്മിണിയേച്ചിയുടെ തോളിലൂടെ കൈയിട്ട് മറുകൈ കൊണ്ട് അമ്മിണിയുടെ താടിയിൽ മെല്ലെ നുള്ളി.
ഈ പ്പെണ്ണ്, ഞാനൊന്ന് പറയട്ടെ,.
നീ തോക്കിൽ കയറി വെടിവെക്കാതെ.
ആഹാ , ഇനിം ണ്ടൊ . ? ന്നാ പറയ് കേൾക്കട്ടെ.
ടീ,,ലിജി നീ പറഞ്ഞതു പോലെ,,, രാജേട്ടൻ തമ്പ്രാട്ടിയുടെ പുറത്ത് എണ്ണ തേക്കുന്നുണ്ടായിരുന്നു.
മുലക്കച്ച അഴിച്ച് തിരിഞ്ഞ് ഇരിക്കുന്ന തമ്പ്രാട്ടിയുടെ വെളുവെളുത്ത പുറത്ത് ഏട്ടന്റെ കറുത്ത വിരലുകൾ ഓടി നടക്കുന്നത് ഞാൻ കണ്ടു.
അമ്മിണിയേച്ചിക്ക് അപ്പോൾ ദേശ്യമൊന്നും തോന്നിയില്ലെ?.. ഏത് തമ്പ്രാട്ടി ആയാലും വേറൊരുത്തിയുടെ കൂടെ സ്വന്തം കെട്ട്യോൻ അങ്ങനെ ഇടപഴകുന്നത് കണ്ടിട്ട്? ഒരു സംശയഭാവത്തോടെ ലിജി ചോദിച്ചു.
മ്, ശരിയാ ലിജി
💬 Comments
View all comments