0%

Chapter Title : വിധിയുടെ വിളയാട്ടം 6 [അജുക്കുട്ടൻ]

Author : Kambikathakal Read All Parts 1K

ക്ലോത്തിന്റെ ഷർട്ടും പാന്റും ആയിരുന്നു ഉടുക്കാറ്.) പട്ടണത്തിന്റെ കാര്യം വിട് അജിയേട്ടാ. ഇവിടെ വാഹനങ്ങളുടെ ഒച്ചയും ബഹളവും ഒന്നുമില്ല. ഈ പാടത്തേക്കു നോക്കി ഇരിക്കാനെന്തു രസമാണ് കിളികളുടെ ശബ്ദവും എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനിവിടെ ഫുൾ ഹാപ്പിയാണ്. പിന്നെ എന്റെ കെട്ടിയോനും ഇല്ലെ പിന്നെന്തു വേണം, ലിജി അജീഷിന്റെ കവിളിൽ ഒരു ഉമ്മ നൽകി.

അമ്മ താടിക്ക് കൈ കൊടുത്ത് ചിരിച്ചു. അജീഷേ നീ ഇനിയെങ്ങാനും പഴയ കാര്യങ്ങൾ പറഞ്ഞ് എന്റെ കുട്ടിയുടെ മനസ് വേദനിപ്പിച്ചാ നീ എന്റെ കൈയ്യിൽ നിന്ന് മേടിക്കും. അമ്മ ലിജിയെ ചേർത്തുപിടിച്ചു. നീ കണ്ടൊ ഒരു കുഞ്ഞിക്കാല് കാണുമ്പൊ എല്ലാം ശരിയാവും മോൾടെ അമ്മയും അച്ഛനും എല്ലാം വരും.

ആഹാ... ഇപ്പൊ അങ്ങനെ ആയോ,, ഞാനൊന്നിനും ഇല്ലേ....

അജീഷ് തോർത്തെടുത്ത് കുളിക്കാൻ പോയി.

തുടരും....

💬 Comments

View all comments