0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 1.5K

ചേർത്ത് പിടിച്ചു കൊണ്ട് ജോൺ സ്പീക്കർ ഫോണിൽ ഇട്ടു

എടാ അളിയാ നമ്മുടെ റിയാസ് ഒരു കുരുത്തക്കേട് ഒപ്പിച്ചു അത് കൊണ്ട് ഇപ്പൊ ഇവിടെ നില്ക്കാൻ പറ്റാത്ത അവസ്ഥ ആയി

റിയാസോ ആ പാവം ചെക്കൻ അവിടെ നില്ക്കാൻ പറ്റാത്ത എന്ത് കുരുത്തക്കേടാ കാണിച്ചത് - ലീനയെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ജോൺ ചോദിച്ചു

എടാ അവനൊരു പെൺകൊച്ചിനോട് ഭയങ്കര പ്രേമം

ഓ അത്രയേ ഉള്ളോ അവനു ഇരുപത്തി ആറു  വയസ്സ് കഴിഞ്ഞതല്ലേ നല്ല വരുമാനവും ഉണ്ട് കെട്ടിച്ചു കൊടുക്ക് ഇപ്പോഴത്തെ പിള്ളേർ അല്ലേ

എടാ അവര് അവനു  പറ്റിയ  കൂട്ടർ അല്ല

പറ്റിയ കൂട്ടർ അല്ല  എന്ന് പറഞ്ഞാൽ എന്താ മുസ്ലിം സമുദായം അല്ലേ ..എടാ ഈ പുരോഗമനകാലത്തു ഇതൊക്കെ ആരേലും നോക്കുമോ മക്കളുടെ സന്തോഷം അല്ലെ പ്രധാനം

നിനക്ക് അറിയാമല്ലോ എനിക്കങ്ങനെ തീവ്ര മത ചിന്ത ഒന്നും ഇല്ലാത്ത ആളാ എന്ന് ഇതിപ്പോ പെൺകുട്ടി മലയാളി അല്ല

സൊ വാട്ട് വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലങ്കിൽ നടത്തി കൊടുക്കണം

എനിക്ക് നടത്താൻ യാതൊരു എതിർപ്പുമില്ല പക്ഷെ പെൺകുട്ടിയുടെ വീട്ടുകാർക്ക് ആണ് പ്രോബ്ലം

ഓഹോ

എടാ അവർ ഹരിയാന ജാട്ടുകൾ ആണ്.. വലിയ സമ്പന്ന മാടമ്പി കുടുംബം..

സമ്പത്തിനു നിനക്കും കുറവില്ലല്ലോ ആഭിജാത്യത്തിനും കുറവില്ല നിങ്ങൾ രണ്ടു പേരും രണ്ടു പേരും കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗം അവൻ ആണേൽ ഇന്ത്യ മുഴുവൻ അറിയുന്ന ഗായകൻ പിന്നെന്താ പ്രശനം

അതൊക്കെ ശരി തന്നെ എടാ അവര് ഭയങ്കര ഓർത്തഡോക്സ്‌ ചിന്താഗതിക്കാർ ആണ് അവരുടെ കൂട്ടത്തിൽ തന്നെയെ വിവാഹം

💬 Comments

View all comments