0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 768

തണുപ്പിനും - മീനു റിയാസിനെ നുള്ളി

ബോഡി ഫിറ്റ് ആയിരിക്കണം എന്നുള്ളത് നിന്റെ പ്രൊഫെഷന്റെ ആവശ്യം എന്ന് പറഞ്ഞ പോലെ തന്നെ ശബ്ദം പോകാതെ സൂക്ഷിക്കുക എന്നത് അവന്റെയും ആവശ്യമല്ലേ മോളെ - ലീന അവനെ സപ്പോർട് ചെയ്തു പറഞ്ഞു

കണ്ടോ അങ്കിളേ ഒന്നാമത് മടിയാണ് അതിന്റെ കൂടെ ആന്റിയുടെ സപ്പോർട്ടും..റിജുവിനെ ചെറുപ്പത്തിൽ വളർത്തി എന്നുള്ള പേരിൽ ചുമ്മാ അങ്ങ് സപ്പോർട് ചെയ്യുവാ

അവര് മടിയനും മടിച്ചിയും അങ്ങനെ അങ്ങ് പോട്ടെ മോളേ , മോളുടെ കമ്പനിക്ക്  ഈ അങ്കിൾ ഇല്ലേ

അതുമതി അങ്കിളേ ശരീരം അനങ്ങാൻ മടിയുള്ളവരൊക്കെ ഇരിക്കട്ടെ ഞാൻ ഏതായാലും എന്റെ പ്രാക്ടീസ് മുടക്കാനൊന്നും തീരുമാനിച്ചിട്ടില്ല

അതാണ് സ്പിരിറ്റ് മോളെ ,എന്ത് ആവശ്യം ഉണ്ടങ്കിലും ഈ അങ്കിളിനോട് പറഞ്ഞാൽ മതി

അങ്കിളേ എന്ന എനിക്ക് ഒരു ചെറിയ ആഗ്രഹം

അതുകൊള്ളാമല്ലോ ഞാൻ ഒരു ഫ്ളോക്കു അങ്ങ് പറഞ്ഞപ്പോ തന്നെ ആഗ്രഹം തുടങ്ങിയോ പറഞ്ഞത് അബദ്ധം ആയിപ്പോയോ ..ഏതായാലും പറ സാധിക്കാവുന്ന ചെറിയ  ആഗ്രഹം ആണെങ്കിൽ സാധിച്ചു തരാം

ഒന്ന് പോ അങ്കിളേ ഒരു ചെറിയ ആഗ്രഹം ആണ് എന്നാൽ എന്റെ വലിയ ഒരു ആഗ്രഹവും ആണ്

ശെടാ ഇതിപ്പോ ചെറിയ ആഗ്രഹം ആണ് എന്നാൽ വലിയ ആഗ്രഹവും ആകെ കൺഫ്യൂഷൻ ആയല്ലോ

അതായതു അങ്കിളേ എന്റെ വലിയ ഒരു ആഗ്രഹം പക്ഷേ അങ്കിളിനെ സംബന്ധിച്ച് ചെറിയ ആഗ്രഹം

എന്താണേലും പെട്ടന്ന് പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ

എനിക്ക് അങ്കിളിന്റെ ഹാർലി ബൈക്കിൽ ഒന്ന് കയറണം

അത്രേയുള്ളോ അതിനെന്താ മോൾ ഓടിച്ചോളൂ

നല്ല രസമായി നവവധു കാൽ ഒടിഞ്ഞു ആശുപത്രിയിൽ എന്ന വാർത്ത നാളെ പേപ്പറിൽ വരും -റിയാസ് കളിയാക്കി

ഒന്ന് പോ റിജുസേ എനിക്ക് സ്കൂട്ടി ഓടിക്കാൻ അറിയാം എന്നാലും ഈ പറഞ്ഞ പോലെ ബൈക്ക് അതും ഹാർലി ഓടിക്കാൻ

💬 Comments

View all comments