0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 1.6K

ഇപ്പോഴേ സോൾവ് ചെയ്തു മുന്നോട്ട് പോകുന്നതാണ് നല്ലത്.. ഞാൻ എന്റെ ജീവിതത്തിൽ എത്ര പേരെ ഇങ്ങനെ കണ്ടിരിക്കുന്നു.. വളരെ ചെറിയ പ്രശ്നങ്ങൾ ഊതിപെരുപ്പിച്ചു വലിയ കാര്യങ്ങൾ ആക്കി അവസാനം കൗൺസിലിംഗ് നടത്താൻ  വരുന്നത്

ഓ മൈ ഗോഡ് ഞാൻ മറന്നു ആന്റി ഒരു കൗൺസിലർ കൂടി ആണല്ലേ (പുതിയ വിവരം അറിയുന്ന രീതിയിൽ ഉള്ള അവളുടെ അഭിനയം കണ്ടു ലീന ഉള്ളിൽ ചിരിച്ചു)

അതേ മോൾക്ക് അറിയില്ലായിരുന്നോ

ഇല്ല ആന്റി അപ്പൊ ആന്റി ഈ ദമ്പതികൾക്കൊക്കെ കൗൺസിലിംഗ് കൊടുക്കാറുണ്ടോ

ഉണ്ട് അതുപോലെ വിവാഹ ഒരുക്ക സെമിനാറുകളിൽ ക്‌ളാസ് എടുക്കാറും ഉണ്ട്

ആണോ

നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ട് അല്ലേ എങ്ങനെ തുടങ്ങണം എന്നറിയാൻ പാടില്ല അല്ലേ

സത്യം പറഞ്ഞാൽ ഉണ്ട് ആന്റി ..ആരോടും പറയണ്ട എന്ന് കരുതി ഇരുന്നതാണ് പക്ഷെ ആന്റി പറയുന്നത്  കേട്ടപ്പോ ഈ കാര്യം ഇപ്പൊ പറഞ്ഞു അങ്ങ് സോൾവ് ആയി പോകുക ആണെങ്കിൽ അതാണല്ലോ നല്ലത് എന്ന ഒരു തോന്നൽ..എന്നാലും ആന്റിയോട് ഞാൻ അത് എങ്ങനെ പറയും

മോളെ ഞാൻ നേരത്തെ പറഞ്ഞല്ലോ ആന്റി എന്ന് കരുതേണ്ട ഒരു ഫ്രണ്ട് അല്ലങ്കിൽ അപരിചിതയായ ഒരു കൗൺസിലർ എന്ന് കരുതിയാൽ മതി..

ഓക്കേ ആന്റി ഞാൻ പറയാം പക്ഷേ ഞാൻ ഇത് പറഞ്ഞു എന്ന് റിജുവും അങ്കിളും  അറിയരുത്

മോളെ ഞങ്ങളുടെ അടുത്ത് ഓരോരുത്തരും വരുന്നത് അവരെ അലട്ടുന്ന പ്രശ്നങ്ങൾ ഷെയർ ചെയ്യാനാണ് ഞങ്ങൾ അത് ഒരിക്കലും മറ്റൊരാളോട് ഷെയർ ചെയ്യില്ല

ഓക്കേ ആന്റി എനിക്ക് റിജുവിന്റെ മടിയെ പറ്റി ആണ് പരാതി

💬 Comments

View all comments