0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 1.6K

ആ പയ്യന്റെ പപ്പും പൂടയും എങ്കിലും മിച്ചം വച്ചേക്കണം

അത് ആലോചിക്കട്ടെ കിളവി എന്ന് വിളിച്ചത് അവനെ കൊണ്ട് തന്നെ തിരുത്തിക്കാം - ലീന അല്പം വാശിയോടെ തന്നെ പറഞ്ഞു

ദൈവമേ റിയാസ് എന്ന ഗായകനെ നീ തന്നെ കാത്തോണേ - ജോൺ ചിരിച്ചു

അധികം ചിരിക്കേണ്ട ഇന്നാ ഇത് കൂടി പോക്കറ്റിൽ ഇട്ടിട്ടു പെട്ടന്ന് സ്ഥലം കാലിയാക്കാൻ നോക്ക് എനിക്കും ഒന്ന് കുളിക്കേണ്ടതാ - ലൂബ്രിക്കേഷൻ ജെൽ രണ്ടു പൗച്ച് എടുത്തു ജോണിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് ലീന പറഞ്ഞു

ഓ ഇത് ഞാൻ മറന്നു പോയിരുന്നു ഓർമ്മിപ്പിച്ചത് നന്നായി

എനിക്കറിയില്ലേ ഈ മനുഷ്യനേ.. ആ കൊച്ചിന്റെ മൂക്ക് എങ്കിലും ബാക്കി വച്ചേക്കണേ ഒരിക്കൽ കൂടി പറയാം സൂക്ഷിച്ചും കണ്ടും വേണം കേട്ടോ ഒന്നാമത് നമ്മുടെ നാടാണ് ഉണ്ടാക്കിയ സൽപ്പേര് മുഴുവൻ പോകാൻ ഒറ്റ നിമിഷം മതി

അത് എനിക്കറിയില്ലേ ഞാൻ നോക്കീം കണ്ടുമേ ചെയ്യൂ - പറഞ്ഞു കൊണ്ട് പുറത്തേക്കു ഇറങ്ങി ചെന്നപ്പോഴേക്കും മീനു റെഡി ആയി നില്പ്പുണ്ടായിരുന്നു നീല ത്രീ ഫോർത്തും പിങ്ക് ടി ഷർട്ടിലും അവൾ അതി മനോഹരി ആയിരുന്നു

പോകാം -എന്ന് പറഞ്ഞു കൊണ്ട് ജോൺ പുറത്തേക്കു ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ പുറകിൽ കയറി ഇരുന്നു..ലീനയോടും റിയാസിനോടും റ്റാറ്റ പറഞ്ഞു അവർ ലക്ഷ്യസ്ഥാനത്തേയ്ക്കു നീങ്ങി

അങ്കിളേ ഒന്ന് നിർത്താമോ - കുറച്ചു ദൂരം ചെന്നപ്പോ മീനു ചോദിച്ചു

എന്ത് പറ്റി മോളെ - സൈഡിൽ നിർത്തി ജോൺ ചോദിച്ചു

ഇനി ഞാൻ ഒന്ന് ഓടിക്കട്ടെ റിജു അറിഞ്ഞാൽ സമ്മതിക്കില്ല

💬 Comments

View all comments