0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 1.6K

..അല്ല നിങ്ങൾക്ക് ഇരുട്ടത്ത് കണ്ണ് കാണുവോ

ഈ അങ്കിൾ എന്തൊക്കെയാ ഈ പറയുന്നത് രാത്രിക്കു കണ്ണ് കാണാൻ ഞങ്ങൾ എന്താ മൂങ്ങയോ

അല്ല ഇന്നലെ രാത്രിയിൽ രണ്ടു പേർ പ്രകൃതിഭംഗി ആസ്വദിച്ചു ഞങ്ങളുടെ കിടപ്പറയുടെ അടുത്ത് വന്നിരുന്നു - കുസൃതി ചിരിയോടെ ജോൺ അത് പറഞ്ഞതും പെട്ടന്ന് ഒരു ഷോക്ക് ആയെങ്കിലും അവൾ നന്നായി ചമ്മി.

അത് അത് എന്തോ ശബ്ദം കേട്ട് ഞങ്ങൾ ഇറങ്ങി വന്നതാ അപ്പൊ തന്നെ തിരിച്ചു കയറി - എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് കുഴങ്ങി പെട്ടന്ന് പറഞ്ഞു , സമയം കളയാതെ കാര്യത്തിലേക്കു കടക്കണം എന്നുള്ളത് കൊണ്ട് അവൻ തന്നെ തുടർന്ന്

ആണോ ആ ജനലിന്റെ മറവിൽ രണ്ടു നിഴൽ കുറച്ചേറെ നേരം നിൽക്കുന്നത് കണ്ടു എന്നാൽ വേറെ ആരെങ്കിലും ആയിരിക്കും - അവൻ കളിയാക്കി

ഓ പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ജനൽ അടച്ചിടണം അല്ലങ്കിൽ ആരേലും വന്നു നോക്കി എന്നൊക്കെ ഇരിക്കും അതിനു പരാതി പറഞ്ഞിട്ടു കാര്യം ഇല്ല - ജോൺ നേരെ വിഷയത്തിലേക്കു വന്ന ആശ്വസത്തിൽ ഇനി മടിച്ചു നിന്നിട്ടു കാര്യം ഇല്ല എന്നുള്ള ചിന്തയിൽ അവളും ഉഷാറായി

എനിക്കെന്തു പരാതി എന്നിട്ടു പ്രകൃതി ഭംഗി ആസ്വദിച്ചോ

ഓർക്കാപ്പുറത്തു കണ്ടതല്ലേ നന്നായി ആസ്വദിച്ചു

ഇഷ്ടപ്പെട്ടോ

ഇഷ്ടപ്പെട്ടു

എന്ത്

എല്ലാം

ഓഹോ ആരെയാ കൂടുതൽ ഇഷ്ടപ്പെട്ടത്

എനിക്ക് ഈ പ്രകൃതി ഭംഗിയാ കൂടുതൽ ഇഷ്ടപ്പെട്ടത്

അവനോ

റിജുസിനു മറ്റേ പ്രകൃതി ഭംഗി ആണ് ഇഷ്ടപ്പെട്ടത്

ഓഹോ അത് കൊള്ളാമല്ലോ അപ്പൊ കൂടുതൽ ആസ്വദിക്കാൻ

💬 Comments

View all comments