← Back to വിദ്യയുടെ പരിണാമം[Mister x]

Comments

വിദ്യയുടെ പരിണാമം[Mister x] · approved reader discussion

ദാമു • 2025-11-23 09:19

പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടാ വാണമേ

Adarsh A • 2025-11-13 02:03

ചില വാക്കുകൾ ഗൂഗിൾ translate പോലെ ഉണ്ട്

Priyanka Sooraj • 2025-11-12 19:32

14 പേജിൽ എത്ര ഗെയിം ആണുള്ളത്. ഒരുപാട് പേജിൽ എഴുതാൻ പറ്റുമായിരുന്ന കഥയായിരുന്നു. ആസ്വദിക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. പക്ഷേ എല്ലാം പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു. മിനിമം 100 പേജ് എങ്കിലും എഴുതാനുള്ളത് ഉണ്ടായിരുന്നു. കഥ കൊള്ളാം. പക്ഷേ നിമിഷനേരം കൊണ്ട് അവസാനിപ്പിച്ചാൽ എങ്ങനെയാണ് ആസ്വദിക്കാൻ പറ്റുക?

Getup Man • 2025-11-12 18:18

ഒരു കന്യകൻ്റെ കനവാണിതെല്ലാം എന്ന് കാണാനാണെനിക്കിഷ്ടം. കഷ്ടമാണിങ്ങനെയൊക്കെ കഥയിലായാലും വല്ലാത്ത കസർത്തെന്ന് പറഞ്ഞാൽ ഫീലാകുമോ? കന്നിമല ഒരിക്കലെങ്കിലും കയറാൻ കഴിഞ്ഞാൽ ഈ കഴിഞ്ഞതൊക്കെ നീ മറക്കും