0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം [Thathamma]

Author : Thathamma Read All Parts 36.6K

ഉണ്ടാക്കണമല്ലോ...

എന്തായാലും നമുക്ക് കഴിക്കാൻ ഉണ്ടാക്കണ്ടേ അതിന്റെ കൂടെ കുറച്ചുകൂടി ഉണ്ടാക്കിയാൽ പോരെ...

പോടാ എനിക്ക് ക്ഷീണമായത് കൊണ്ട് ഫ്രിഡ്ജിൽ ഇരിക്കുന്ന ഇടിയപ്പം ചൂടാക്കാമെന്നു  കരുതി ഇരുന്നെതാ...അതു നമുക്കുള്ളതെ കാണു....വല്ല പഞ്ചസാരയും ഇട്ടു തിന്നാമെന്നു കരുതിയെതാ....

അയ്യടാ... ഇത്രക്ക്  ക്ഷീണം വരാൻ മോളിവിടെ ഇന്ന് എന്തു ജോലി ചെയ്തു...
ഒരു നാറി എന്റെ ദേഹത്തു കേറി ജോലി ചെയ്തു അതിന്റെ ക്ഷീണമാണെന്നു പറഞ്ഞു വിദ്യ അവനു ഒരു കടി കൊടുത്തു...

ആ... കടിക്കാതെടി... ടീ നാളെ ഞാൻ കൂടി ഹെല്പ് ചെയ്യാം....

അങ്ങാനാണേൽ ഒകെ...നീ എന്റെ മുത്തല്ലേടാ കാർത്തി കുട്ടാ......

ഒക്കെ ടാ ഗുഡ് നൈറ്റ്.. നാളെ6 മണിക്ക് എണീക്കണം കേട്ടോ...

എണീക്കാം കാർത്തിക് വിദ്യയുടെ കവിളത് ഒരുമ്മ കൊടുത്തു ലൈറ്റ് ഓഫാക്കി  കെട്ടി പിടിച്ചു കിടന്നു പെട്ടന്ന് തന്നെ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു..........

file 00000000a6b07208b2d6e295d3f18ff9തുടരും

(പ്രിയപ്പെട്ടവരെ എന്റെ ആദ്യത്തെ എഴുത്താണിത്.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ് ആയി രേഖപ്പെടുത്തുക.. നിങ്ങൾക് ഇഷ്ടപെട്ടെങ്കിൽ തുടർന്ന് എഴുതാം)

💬 Comments

View all comments