0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം [Thathamma]

Author : Thathamma Read All Parts 36.6K

കിട്ടിയോടാ
കാർത്തി ഞാൻ ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ അൻവർ വന്നു പിന്നെ അവന്റെ കൂടെ ദേ ഓഫീസിലേക്ക് പോകുവാ
ആഹാ അൻവറിനെ കിട്ടിയോ...

മ് മ് ...
എങ്ങനുണ്ട് വായിനോട്ടമുണ്ടോ..

പിന്നേ......ഒക്കെ ടാ ഞാൻ ഓഫീസിൽ എത്തിട്ടു വിളിക്കാം
ഒക്കെ ഡി ഉമ്മാ....

മ് മ്.. ഒക്കെ...

ടീ പിന്നെ നമ്മുടെ കാർ മറ്റന്നാളാണ് ഡെലിവറി ചെയ്യുന്നത്....

ആണോ ടാ കള്ളാ അതിനാണോ നീ നേരത്തെ പോയത്....

അതേടി മുത്തേ....ഞാൻ ഇന്ന് നേരത്തെ ഇറങ്ങിവരാമേ...നീ നേരത്തെ ഇറങ്ങി നിക്ക്
ഒക്കെ അപ്പോൾ ഇന്ന് ഫുഡ് പുറത്തൂന്നല്ലേ കാർത്തി....

ഒക്കെ.....

..എന്താണ് വിദ്യ ഭയങ്കര സന്തോഷമാണെല്ലോ ഫോൺ കട്ട് ചെയ്തപ്പോൾ അൻവർ ചോദിച്ചു
യാ അൻവർ. കാർത്തി വിളിച്ചതാ ഞങ്ങൾ വണ്ടി എക്സ്ചേഞ്ച് ചെയ്യുന്ന കാര്യം പറഞ്ഞതാ...

ആഹാ.. ഏതാ എടുക്കുന്നെ...

ടൈഗൻ.... ഫോൾക്സ്വാഗൻ...

ആഹാ.. അപ്പോൾ ചിലവുണ്ടെ...
തീർച്ചയായും ചെയ്യാടാ...

ടീ അവിടുത്തെ മാനേജർ എന്റെ സുഹൃത് ആണ് നിങ്ങടെ ഡെലിവറി തീയതി പറഞ്ഞാൽ മതി അവനെകൊണ്ട് എന്തേലും ഓഫർ ഇട്ടു തരാൻ പറയാം...

ആണോ... എന്നാൽ ഞാൻ കാർത്തിയോട് പറയാം....
മ് മ്.. നീ പറ
**********************
വൈകിട്ട് വിദ്യയെയും പിക് ചെയ്ത് കാർത്തി നേരെ ഒരു റെസ്റ്റോറന്റിൽ പോയി ഫുഡും കഴിച്ചു നേരെ ഫ്ലാറ്റിലേക്ക്....  കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിദു 2 ബിയർ വാങ്ങിയലോ.. യെസ് കാർത്തി ഞാൻ പറയാൻ വരുവായിരുന്നു...

കാർത്തി അടുത്തുള്ള ഒരു ബാറിന് സമീപം വണ്ടി നിർത്തി 2 ബിയർ വാങ്ങി വന്നു. നേരെ ഫ്ലാറ്റിലേക്ക്... വീട്ടിൽ ചെന്ന് 2

💬 Comments

View all comments